24
March, 2019
Sunday
06:40 PM
banner
banner
banner

പുരുഷ പങ്കാളി കളുടെ ശ്രദ്ധയ്ക്ക്‌: സെക്സിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ഈ കാര്യങ്ങളൊക്കെ ആഗ്രഹിക്കുന്നുണ്ട്‌

സാധരണയായി പുരുഷനമാർക്ക് സെക്സിനോടു താല്പര്യം കൂടുതൽ ആണെന്നാണ് പറയുന്നത്. എന്നാൽ നല്ല സെക്സ് സ്ത്രീയും പുരുഷനും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. ഇവരുടെ താല്പര്യങ്ങൾ വ്യത്യസ്തമാണെന്ന് മാത്രം. സെക്സിൽ പുരുഷമാരുടെ കാഴ്ച്ചപാടല്ല സ്ത്രീകൾക്കുള്ളത്. സ്ത്രീകൾക്ക് സെക്സിൽ രതിമൂർച്ഛ വൈകിയാണ് ഉണ്ടാകുന്നത്.

പെട്ടന്നുള്ള സെക്സ് അവർ ആഗ്രഹിക്കുന്നില്ല. വളരെ സ്മൂത്ത് ആയി പതിയെ ചെയ്യുവാൻ ആണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. ഇവർ എന്താണ് സെക്സിൽ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കിയാൽ പുരുഷമാർക്കു തന്റെ കിടപ്പറ അനുഭവം വ്യത്യസ്തമാക്കാം. തന്റെ പങ്കാളിയുടെ ഇഷ്ടങ്ങൾ സ്ത്രീകളും മനസ്സിലാക്കി പെരുമാറണം.

1. സ്ത്രീകള്‍ പെട്ടെന്നു ചാടിക്കയറി സെക്‌സിലേയ്‌ക്കെത്താന്‍ ആഗ്രഹിയ്ക്കുന്നില്ല. ഇവര്‍ സെക്‌സിനു സ്നേഹ പ്രകടനം,ചുംബനം ഇവ ആഗ്രഹിക്കുന്നു. പരസ്പരം കെട്ടിപിടിക്കുക, ചുംബിക്കുക ചുംബനങ്ങളിലൂടെ സ്ത്രീകളെ സെക്‌സ് മൂഡിലെത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

2. സെക്സ് മാത്രമല്ല വാത്സല്യം കൂടെ പുരുഷന്മാർ ആഗ്രഹിക്കുന്നു. സ്ത്രീകൾ മുടിയും മുഖവും തഴുകി തലോടണം എന്ന് ആഗ്രഹിയ്ക്കുന്നവരാണ് പുരുഷന്മാര്‍. പുരുഷൻ മാത്രമല്ല സ്ത്രീകളും തന്റെ പങ്കാളി തലമുടിയിൽ തലോടണം എന്ന് ആഗ്രഹിക്കുന്നു. സെക്‌സ് മൂഡിനു ഇത് സഹായിക്കുന്നു.

3. ചെറിയ ചെറിയ തര്‍ക്കങ്ങളിലൂടെ സെക്‌സിലേയ്‌ക്കെത്താന്‍ ചില സ്ത്രീ പുരുഷന്മാർ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യകരമായ ഈ തര്‍ക്കങ്ങളിലൂടെ അവർക്കു സെക്‌സിനുള്ള മൂഡ് ലഭിക്കുന്നു.

4. നോർമൽ സെക്സ് മാത്രമായാൽ അത് മടുപ്പിക്കും. വ്യത്യസ്ത രീതിയിലെ സെക്‌സ് സ്ത്രീകളും ഇഷ്ടപെടുന്നു. ഓറൽ സെക്സ് പോലെ ഉള്ളത് ലൈംഗിക സുഖം നൽകുന്നു. ഇതുപോലെ ബാത്റൂമിലെ സെക്‌സ്, എഗൈന്‍സ്റ്റ് വാള്‍ എന്നിവ ഇഷ്ടപ്പെടുന്നവർ ഉണ്ട്.

5. സെക്‌സ് ചെയ്യുമ്പോൾ തന്റെ ശരീരത്തെ പറ്റി പങ്കാളി നല്ല അഭിപ്രായം പറഞ്ഞു കേള്‍ക്കുന്നത്, സെക്‌സിലേക്ക് കടക്കുന്നതിനു മുൻപ് ഇത് കേൾക്കുന്നത് സ്ത്രീകളെ സെക്‌സ് മൂഡിലേയ്‌ക്കെത്തിക്കും.സെക്സ്നെ കുറിച്ചു പ്രശംസ ലഭിക്കാൻ പുരുഷന്‍മാർ ആഗ്രഹിക്കുന്നു. അതുപോലെ ശരീരത്തെ കുറിച്ചു നല്ലത് കേൾക്കാൻ സ്ത്രീയും ഇഷ്ടപെടുന്നു.

6. സാധാരണ സ്ത്രീകൾ വേഗത കുറഞ്ഞ പ്രകടനങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ചുരുക്കം ചില സ്ത്രീകൾ വന്യമായ രതിയിൽ താല്പര്യം കാണിക്കും. പുരുഷന്റെ വേഗത്തിലുള്ളതും ആവേശം കൂടിയതും, ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തുന്ന തരത്തിലുള്ള സെക്സും, ചില സ്ത്രീകളെങ്കിലും ഇഷ്ടപ്പെടുന്നുണ്ട്‌.

· ·
[yuzo_related]

Comments



Related Articles & Comments