മലയാളം ഇ മാഗസിൻ.കോം

ബന്ധപ്പെടലിനെക്കുറിച്ച്‌ പ്രചരിക്കുന്ന ഈ 6 അന്ധ വിശ്വാസങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ…

അടക്കിവച്ചുള്ള ചർച്ചകൾ മാത്രം നടക്കുന്നതുകൊണ്ട്‌ തന്നെ പലപ്പോഴും സെ കസിനെ കുറിച്ച് ഭൂരിഭാഗം ആളുകളുടെ മനസ്സിലുള്ളതും അപൂര്‍ണമോ അവ്യക്തമോ ആയ ചിത്രങ്ങളാണ്. പലരുടെയും മനസ്സില്‍ സെ കസിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. പ്രായമായവര്‍ പോലും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് സെ ക‌സ്. ഒരു ശരാശരി വ്യക്തിയുടെ മനസിൽ സെ കസിനെക്കുറിച്ച്‌ വച്ച്‌ പുലർത്തുന്ന 6 അബദ്ധ ധാരണകളാണ് ഈ പറയുന്നത്‌.

1. സ്ഖ ലനത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ചില പുരുഷന്മാരുണ്ട്. എന്നാല്‍ അവന്റെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ചുംബനവും സ്വയം ഭോ – ഗവും കെട്ടിപ്പിടുത്തവുമെല്ലാം അവനെ കൂടുതല്‍ ആനന്ദിപ്പിക്കും. ഈ മൂഡ് ക്രിയേറ്റ് ചെയ്യണമെന്നു മാത്രം.

2. സെ കസിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്. എന്നാല്‍ സെ ക‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തു വെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെ ക സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല

3. സെ ക ‌സ് നന്നാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആണിന്റെ കഴിവുകേടാണെന്ന ചിന്തയുണ്ട്. അവന്‍ നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെ ക ‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പലപ്പോഴും സെക ‌സിനെ പ്രതികൂലമായി ബാധിക്കും.

4. വീഡിയോകൾ പുരുഷന്മാര്‍ മാത്രം കാണുന്ന സംഗതിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷേ, പുരുഷന്മാരേക്കാള്‍ വീഡിയോകൾ കാണുന്നത് സ്ത്രീകളാണ്. ഇത് തീര്‍ത്തും വ്യക്തിപരമാണ്. ആൺ-പെൺ വ്യത്യാസം ഇതിനില്ല.

5. സ്ത്രീ ഒർഗ്ഗാസത്തില്‍ എത്തുന്നതോടെ മാത്രമേ സെ ക ‌സ് പരിപൂര്‍ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഒർഗ്ഗാസത്തിലേക്ക് നയിക്കുന്നത്.

6. പ്രായം തീര്‍ച്ചയായും ആവേശത്തില്‍ ഇത്തിരി കുറവ് വരും എന്നത്‌ സത്യം തന്നെ. എന്നാല്‍ സെ ക സിന് പ്രായം ഒരു തടസ്സമേ അല്ല. ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെ ക ‌സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.

Avatar

Staff Reporter