മലയാളം ഇ മാഗസിൻ.കോം

മലയാളികളുടെ പ്രിയ താരത്തിന്റെ ഈ മാറ്റം കണ്ട് അതിശയത്തോടെ ആരാധകർ, ചിത്രങ്ങൾ വൈറലാവുന്നു

നടിയും അവതാരികയുമായ ശ്രുതി മേനോന്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

വിവാഹ ശേഷം സിനിമ – ടെലിവിഷൻ രംഗത്തു നിന്നും താല്ക്കാലിക അവധി എടുത്തിരിക്കുന്ന ശ്രുതി ഭർത്താവ്ഷാഹിലുമൊത്ത് വിദേശത്താണ്‌. 2017ൽ ആയിരുന്നു ഇവരുടെ വിവാഹം.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രുതി വിദേശത്തു വച്ചുള്ള ചിത്രങ്ങൾ പങ്കു വച്ചത്‌. ചിത്രങ്ങൾ കാണാം!

\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"

Avatar

Staff Reporter