18
November, 2017
Saturday
05:16 PM
banner
banner
banner

തമിഴകത്തിന്റെ പുതിയ സെൻസേഷനായ ഈ ‘നായികയെ’ നിങ്ങൾ അറിയും! മനസിലായോ?

തമിഴകത്തിന്റെ പുതിയ സെൻസേഷനായ ഈ നായികയെ നിങ്ങൾ അറിയും! ഇത്‌ മറ്റാരുമല്ല സാക്ഷാൽ വിജയ്‌ സേതുപതിയെന്ന തമിഴിലെ പുത്തൻ താരോദയമാണ്. പുതിയ ചിത്രത്തിൽ സ്ത്രീ വേഷത്തിൽ ശിൽപ എന്ന പേരിലാണ് താരം എത്തുന്നത്‌. ഡോ. ത്യാഗരാജ കുമാരരാജയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിനോടകം ചിത്രത്തിന്റെ ചില ലൊക്കേഷൻ സ്റ്റിൽസ്‌ ലീക്കായിരുന്നു. ചിത്രങ്ങൾ കാണാം!

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments