മലയാളം ഇ മാഗസിൻ.കോം

എന്തൊരു മാറ്റം, ഈ മലയാള നടിയുടെ മാറ്റം കണ്ട്‌ അമ്പരന്ന് സോഷ്യൽ മീഡിയ: ആളെ മനസിലായോ?

ടെലിവിഷൻ, സിനിമ മേഖലകളിൽ കുട്ടികാലം മുതൽ അഭിനയിച്ച്‌ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്‌ നടി ശാലിൻ സോയ. ബാലതാരമായി നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്‌.

Avatar

Staff Reporter