മലയാളം ഇ മാഗസിൻ.കോം

പൊതുസ്ഥലത്തെ ന ഗ്നതാ പ്രദർശനം, സ്ത്രീകളുടെ അടി വസ്ത്രങ്ങൾ മോഷ്ടിക്കൽ തുടങ്ങി ലൈ ഗിക വൈകൃതങ്ങൾ ഇങ്ങനെ 7 തരമുണ്ട്‌

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ന ഗ്നതാ പ്രദർശനം നടത്തുക, സ്ത്രീകളുടെ അടി വസ്ത്രങ്ങൾ മോഷ്ടിക്കുക, അതിലൂടെ ലൈ ഗികത ആസ്വദിക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങി നിരവധി ലൈ ഗിക കുറ്റകൃത്യങ്ങളാണ്‌ ദിവസവും റിപ്പോർട്ട്‌ ചെയ്യുന്നത്‌.

ഇത്തരക്കാർ പാരഫീലിയ അഥവാ ലൈ ഗിക വൈകൃതം എന്ന അവസ്ഥയ്ക്ക്‌ അടിമപ്പെട്ടവരാണ്‌. ഇത്തരം ലൈ ഗിക വൈ കൃത ങ്ങളിൽ പലതും നിയമ വിരുദ്ധവും ക്രൂരവുമാണ്‌. സൈക്കോളജിസ്റ്റുകളുടെയും സൈക്കാട്രിസ്റ്റുകളുടെയും അഭിപ്രായത്തിൽ 7 തരം ലൈ ഗിക വിനോദങ്ങൾ അഥവാ വൈകൃതങ്ങളുണ്ട്‌.

1. എക്സി ബിഷ നിസം:
ഒരു വ്യക്തിയുടെ തീവ്രമായ ലൈ ഗിക ഉത്തേജനത്തിനു വേണ്ടി ജന-നേന്ദ്രി -യം അപരിചിതനായ ഒരു വ്യക്തിക്കു മുന്നില്‍ തുറന്ന് കാണിക്കുന്നത്.

2. പീ ഡോ ഫിലിയ:
കുട്ടികളോടുള്ള ലൈ ഗിക വൈകൃതവും ലൈ ഗിക സംതൃപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതും.

3. ട്രാന്‍ സ്വെസ്റ്റിക് ഫെറ്റിഷിസം:
ലൈ ഗിക സംതൃപ്തിക്ക് വേണ്ടി ലൈ ഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കുന്നത്.

4. ഫ്രോ ട്ടെറിസം:
ലൈ ഗിക സംതൃപ്തിക്കായി ഒരു വ്യക്തിയുടെ ശരീര ഭാഗങ്ങളില്‍ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതുള്‍പ്പെടെയുള്ള സ്വഭാവരീതികള്‍.

5. വോ യറിസം:
ഇത്തരം വ്യക്തികള്‍ ലൈ ഗിക ഉത്തേജനം നേടുന്നത് ന ഗ്‌ന ത കാണുന്നതിലൂടെയോ ന ഗ്ന ചിത്രങ്ങള്‍ ആസ്വദിച്ചോ മറ്റു ദമ്പതികള്‍ ലൈ ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിച്ചോ ആയിരിക്കും.

6. ഫെ റ്റി ഷിസം:
ജീവനില്ലാത്ത വസ്തുക്കള്‍ ലൈ ഗിക ഉത്തേ ജന ത്തിനോ ര തി മൂര്‍ ച്ഛയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്നത്. ഏറ്റവും സാധാരണമായ ഭൗതിക വസ്തുക്കള്‍, സാധാരണ വസ്ത്രങ്ങള്‍, അടി വസ്ത്രങ്ങള്‍, ഷൂസ്, തുടങ്ങിയവയാകും ഇത്തരക്കാര്‍ ലൈ ഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നത്.

7. സെക ഷ്വൽ മസോ ക്കിസം, സെക ഷ്വൽ സാ ഡിസം:
ലൈ ഗിക ബന്ധത്തിനിടെ പങ്കാളിയെ അപമാനിക്കല്‍, അവരെ ശാരീരകമായി വേദനിപ്പിക്കല്‍ തുടങ്ങിയ സ്വഭാവ രീതികള്‍. ഇത്തരക്കാര്‍ക്ക് വേദനാ പൂര്‍ണമായ ര തി വേ ഴ്ചയോടായിരിക്കും താത്പര്യം.

ലൈ ഗിക വൈകൃതം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് ഇപ്പോഴും വ്യക്തമല്ലാത്ത ഒരു വസ്തുതയാണ്. ലൈ ഗിക വൈകൃതത്തിനുള്ള ചികിത്സാ രീതികള്‍ ഹൈപ്നോസിസും, ബിഹേവിയര്‍ തെറാപ്പി ടെക്‌നിക്കുകളും ഉള്‍പ്പെടുന്നതാണ്. ഇത്തരം മാനസിക അവസ്ഥകളെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതും ചില മുന്‍ധാരണകളുമാണ് ഇങ്ങനെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ചികിത്സ തേടാന്‍ മടിക്കുന്നതിന് കാരണം.

തുറന്ന ഇടപെടലുകള്‍ കൊണ്ടും ബോധവത്കരണത്തിലൂടെയും മതിയായ ചികിത്സയിലൂടെയും മാത്രമേ ഇങ്ങനെയുള്ള മാനസികാവസ്ഥകള്‍ക്ക് ഫലപ്രദമായ പരിഹാരം നേടാന്‍ സാധിക്കുകയുള്ളുവെന്നാണ്‌ സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്‌.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

Avatar

Staff Reporter