ഏറെ ചുറുചുറുക്കുള്ളവരും, ആകർഷണീയരുമായിരിക്കും സെപ്തംബറിൽ ജനിച്ചവർ. സാഹസിക കൃത്യങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് ഏറെ താത്പര്യമാണ്. സൗമ്യ സ്വഭാവമുള്ളവരും ബുദ്ധിവാൻമാരുമായിരിക്കും ഇവർ. കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരും ധാരാളം സുഹൃത്തുക്കളുള്ളവരുമായിരിക്കും സെപ്തംബർ മാസത്തിൽ ജനിച്ചവർ.

അന്തിമതീരുമാനമെടുക്കുന്ന തിരക്കുപിടിച്ച സ്വഭാവക്കാര്‍ പക്ഷേ അതില്‍ ദുഖിക്കുന്ന പ്രകൃതം. തന്നോട് തന്നെ ആകര്‍ഷണം. ശക്തമായ നിലപാട്. ശ്രദ്ധ നേടാനുള്ള ആഗ്രഹം. നയതന്ത്ര സ്വഭാവം. ആശ്വസിപ്പിക്കുന്ന സമീപനം. ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം. ധീരരും ഭയശൂന്യരും. സാഹസികര്‍. സ്നേഹവും ശ്രദ്ധയുമുള്ളവര്‍. നിശ്ചയദാര്‍ഡ്യമുള്ളവര്‍. സാധാരണയായി ധാരാളം സുഹൃത്തുക്കളുണ്ടാവും.
ലൈംഗികതയിലുള്ള താല്പര്യം. നിശ്ചയദാര്‍ഡ്യം. നല്ല ഓര്‍മ്മശക്തി. സ്വയവും മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്ന സ്വഭാവം. 9 എന്ന അക്കമായിരിക്കും സെപ്റ്റംബർ മാസത്തിൽ ജനിച്ചവരെ സ്വാധീനിക്കുന്നത്. വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരും, ഓര്‍മ്മശക്തിയുള്ളവരുമായിരിക്കും. സെപ്തംബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍.

തങ്ങളെ വേദനിപ്പിക്കുന്നവരോടും ചതിക്കുന്നവരോടും പ്രതികാരം മനസ്സില്‍ സൂക്ഷിക്കുന്ന ആളുകളായിരിക്കും സെപ്റ്റംബറില്‍ ജനിച്ചവര്‍. ചതിക്കുന്നവര്‍ക്ക് മാപ്പു കൊടുക്കാത്ത ഇവര്‍ പിന്നീട് പ്രതികാര ബുദ്ധിയോടെ മാത്രമേ അവരോട് പെരുമാറുകയുള്ളൂ. എന്നാല്‍ ദയയും അച്ചടക്കവും ഇവരുടെ പ്രത്യേകതയാണ്. സൗന്ദര്യമുള്ളവരായിരിക്കും സെപ്റ്റംബറില്‍ ജനിച്ച പെണ്‍കുട്ടികള്‍.
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍ ആത്മീയമായി ഉയര്‍ന്ന ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരായിരിക്കും. സംഘാടന പാടവവും നേതൃപാടവവും ഇവരുടെ കൈമുതലായിരിക്കും. ബുദ്ധിശക്തിയില്‍ ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. മഴക്കാലത്തുണ്ടാവുന്ന എല്ലാ രോഗങ്ങളും ഇവരെ പെട്ടെന്ന് ബാധിയ്ക്കും. വിശാലഹൃദയരും ശാരീരികമായി വളരെ കരുത്തുള്ളവരുമാണിവര്‍.

സെപ്റ്റംബര്‍ മാസക്കാർ മറ്റുള്ളവരില്‍ അനാവശ്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഇവര്‍ക്ക് മിക്കപ്പോഴും നിരാശയായിരിയ്ക്കും ഫലം. ശത്രുത കാലങ്ങളോളം മനസ്സില്‍ വച്ച് കൊണ്ടിരിക്കുന്നവരാണിവര്‍. മ്പത്തികമായി ഉയർച്ചയുണ്ടാകുന്നവരാണ് സെപ്തംബർ മാസത്തിൽ ജനിച്ചവർ. മറ്റ് മാസങ്ങളിൽ ജനിച്ചവരേക്കാൾ പോസിറ്റീവ് ചിന്താഗതിക്കാരായ ഇവർ തൊട്ടതെല്ലാം പൊന്നാക്കുന്നവരാണ്.
സെപ്റ്റംബർ മാസം ജനിച്ചവരുടെ പൊതുവായ 5 സ്വഭാവ സവിശേഷതകൾ
1. സെന്‍സിറ്റീവായവരാണ്: സെപ്റ്റംബറിൽ ജനിക്കുന്നവർ പൊതുവേ സെന്‍സിറ്റീവായവരാണ്. മറ്റുള്ളവര്‍ സന്തോഷിയ്ക്കുന്നതു കാണാന്‍ എന്ത് ചെയ്യാനും തയാറാകും. എന്നാല്‍ പലപ്പോഴും ഇവർ തെറ്റിദ്ധരിയ്ക്കപ്പെടും.

2.തുറന്ന പെരുമാറ്റം: മനസില്‍ തോന്നുന്നതു വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരായത് കൊണ്ടു തന്നെ പലപ്പോഴും ആളുകള്‍ക്ക് ഇവരുടെ തുറന്നു പറച്ചിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. വെട്ടിത്തുറന്നു പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടാണമെന്നില്ല. മറ്റുളളവരുടെ അഭിപ്രായം കേട്ട് പ്രവർത്തിക്കുന്നവർ കൂടെയാണ് സെപ്റ്റംബറില്‍ ജനിച്ചവര്‍.
3.പെട്ടെന്നു മൂഡു മാറുന്നവർ: സെപ്റ്റംബറിൽ ജനിച്ചവർ പെട്ടെന്നു മൂഡു മാറുന്ന തരക്കാരാണ്. സന്തോഷത്തില്‍ നിന്നും ദുഖത്തിലേയ്ക്കും തിരിച്ചു ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കും വളരെ പെട്ടന്ന് മൂഡുമാറ്റം ഉണ്ടാകുന്നു.

4.രണ്ടു പ്രാവശ്യം ആലോചിച്ചു തീരുമാനം എടുക്കുന്നവർ: സെപ്റ്റംബറിൽ ജനിച്ചവർ രണ്ടു പ്രവശ്യമെങ്കിലും ചിന്തിച്ചിട്ടെ ഒരു കാര്യത്തെക്കുറിച്ചു തീരുമാനമെടുക്കു. ഇതു കൊണ്ടു ഇവരുടെ തീരുമാനം തെറ്റാൻ സാധ്യത ഇല്ല.
5.കെയറിംഗ്: സെപ്റ്റംബറില്‍ ജനിച്ചവര്‍ സ്‌നേഹവും കെയറും ഉള്ളവർ ആയിരിക്കും. ആളുകളോട് അനുഭാവപൂർവം പെരുമാറുന്നവരുമായിരിക്കും.
സെപ്റ്റംബറിൽ ജനിച്ചവർ പൊതുവെ ഭക്ഷണപ്രിയരും സാഹസികരും യാത്രചെയ്യാൻ താല്പര്യം ഉള്ളവരും ആയിരിക്കും. സെപ്റ്റംബറിൽ ജനിച്ചവരെ പെർഫെക്ഷനീസിറ്റ് ഗണത്തിൽ പെടുത്താവുന്നതാണ്.