മലയാളം ഇ മാഗസിൻ.കോം

വീണാ ജോർജ്‌ ആരോഗ്യമന്ത്രി, വി ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി: രണ്ടാം ഇടതുമുന്നണി സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

പിണറായി വിജയൻ – മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ – ധനകാര്യം

വീണ ജോർജ് – ആരോഗ്യം

പി. രാജീവ് -വ്യവസായം

കെ.രാധാകൃഷണൻ – ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു – ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി. ഗോവിന്ദൻ – തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ – സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണൻകുട്ടി – വൈദ്യുതി

ആന്റണി രാജു – ഗതാഗതം

എ.കെ. ശശീന്ദ്രൻ – വനം വകുപ്പ്

റോഷി അഗസ്റ്റിൻ -ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ – തുറമുഖം

സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ – ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ. ചിഞ്ചുറാണി -ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ. രാജൻ – റവന്യു

പി.പ്രസാദ് – കൃഷി

ജി.ആർ. അനിൽ – സിവിൽ സപ്ലൈസ്

Avatar

Staff Reporter