27
April, 2018
Friday
06:31 AM
banner
banner
banner

മലയാളികൾക്ക്‌ സഞ്ജു സാംസൺ സമ്മാനിച്ച വിഷു ബൗണ്ടറി വെടിക്കെട്ട്‌ വീഡിയോ കാണാം!

സഞ്ജു സാംസൺ വീണ്ടും മാൻ ഓഫ്‌ ദി മാച്ച്‌ ആയ രാജസ്ഥാൻ റോയൽസ്‌ – ബാംഗ്ലൂർ മത്സരത്തിൽ സഞ്ജു നടത്തിയ വെടിക്കെട്ട്‌ ബാറ്റിംഗ്‌ കാണാം.

സഞ്ജു സാംസണിന്റെ 92 റണ്‍സിന്റെ മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ നിന്ന് 10 സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 92 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് വേണ്ടി നായകന്‍ കോഹ്‌ലിയും (57), മന്ദീപ് സിങ് (47), വാഷിങ്ടണ്‍ സുന്ദര്‍ (35) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ച വച്ചുവെങ്കിലും 20 റൺസ്‌ അകലെ വിജയം അവർക്ക്‌ നഷ്ടമായി. ബംഗളൂരുവിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

RELATED ARTICLES  സച്ചിനെ ഒന്നു ട്രോളി, ഒടുവിൽ ഇന്ത്യക്കാരുടെ പൊങ്കാല വാരിക്കൂട്ടിയതൊടെ പുതിയ അടവുമായി ക്രിക്കറ്റ്.കോം ഓസ്ട്രേലിയ രംഗത്തെത്തി!
[yuzo_related]

Comments



Related Articles & Comments