മലയാളം ഇ മാഗസിൻ.കോം

ബിക്കിനിയിൽ ബോൾഡായി നടി സംയുക്ത, ഏറ്റെടുത്ത്‌ ആരാധകർ: Photos

താരങ്ങൾ സ്വകാര്യ നിമിഷങ്ങൾ അധികവും ഇപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌ വഴിയാണ്‌ പങ്കു വയ്ക്കാറ്‌. മിക്ക താരങ്ങളും അവരുടെ പുതിയ ലുക്കും ആഘോഷങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്‌. അത്തരത്തിൽ മലയാളികളെ ഏറെ അതിശയിപ്പിച്ച അഭിനേത്രിയാണ്‌ സംയുക്ത മേനോൻ. താരം ശാലീന വേഷങ്ങളിലൂടെ എത്തി മലയാളികളെ കൈയിലെടുത്തിട്ടുണ്ട്‌.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്‌ സംയുക്ത മേനോൻ. ബിക്കിനിയിൽ പൂളിൽ പോസ്‌ ചെയ്യുന്ന ചിത്രമാണ്‌ താരമിപ്പോൾ പങ്കു വച്ചിരിക്കുന്നത്‌. ചിത്രത്തിന്‌ ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ്‌ ലഭിച്ചിരിക്കുന്നത്‌. തീവണ്ടി, വൂൾഫ്‌ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷത്തിൽ എത്തിയ താരമാണ്‌ സംയുക്ത.

Avatar

Staff Reporter