19
November, 2018
Monday
11:00 PM
banner
banner
banner

ആണുങ്ങൾ തമ്മിൽ കല്യാണം കഴിക്കുമോ? അതും വരനാകട്ടെ സിനിമയിൽ തിളങ്ങുന്ന സൂപ്പർ താരവും!

അതെ വാർത്ത സത്യമാണ്. ഹിയർ വീ ഗോ അലേ അലേ അലേ എന്ന 1998ലെ വേൾഡ്‌ കപ്പ്‌ ഫുട്ബോൾ തീം സോംഗ്‌ ആരും മറക്കാൻ സാധ്യതയില്ല. ആ പാട്ടു പാടിയ റിക്കി മാർട്ടിൻ എന്ന ഗായകനും നടനും ലോകമെമ്പാടുമുള്ള ജനഹൃദയം കീഴടക്കുകയായിരുന്നു. എന്നാൽ റിക്കിയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞത്‌ ഒരാൾക്ക്‌ മാത്രമാണ്.

ആ ഒരാൾ സ്വീഡിഷ്‌ ചിത്രകാരനായ ജുവാൻ യോസെഫ്‌ ആണ്. ഇരുവരും വിവാഹിതരായെന്ന വാർത്ത സ്ഥിരീകരിച്ചത്‌ റിക്കി മാർട്ടിൻ തന്നെയാണ്. ഒപ്പം ജുവാനും ഉണ്ടായിരുന്നു.

റിക്കി എനിക്ക്‌ നിന്റെയൊപ്പം എന്റെ ജീവിതം ജീവിച്ച്‌ തീർക്കണം എന്ന് പറഞ്ഞ്‌ ജുവാൻ തന്നെ പ്രപോസ്‌ ചെയ്തുവെന്നും എല്ലാ നിയമങ്ങളും അനുസരിച്ച്‌ തങ്ങൾ വിവാഹിതരാവുകയായിരുന്നുവെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ റിക്കി മാർട്ടിൻ വെളിപ്പെടുത്തി.

RELATED ARTICLES  അവരാണ്‌ ഞാൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത്‌ എന്ന് നോക്കി വിവാദമുണ്ടാക്കുന്നത്‌: തുറന്നടിച്ച്‌ രഹനാ ഫാത്തിമ
[yuzo_related]

Comments



Related Articles & Comments