ദർശനത്തിനായി ശബരിമലയിൽ എത്തിയ സാമൂഹിക പ്രവർത്തകയും നടിയും മോഡലുമായ രഹ്നാ ഫാത്തിമ പ്രതിഷേധങ്ങൾക്ക് ശേഷം മലയിറങ്ങി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമല എന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയിച്ചു.
കൂടാതെ യുവതികൾ പ്രവേശിച്ചാൽ നട അടച്ചേക്കുമെന്ന് തന്ത്രിയും അറിയിച്ചതിനെത്തുടർന്നാണ് രഹനാ ഫാത്തിമ്മയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമ പ്രവർത്തക കവിതയും ദർശനം നടത്താതെ മലയിറങ്ങിയത്.
പേര് തന്നെയാണ് എന്റെ പ്രശ്നം! ബിക്കിനി, നഗ്നത ഒപ്പം ഏക സിനിമയിലെ ലൈംഗികതയും – ശരാശരി മത-സദാചാരവാദികളുടെ കുരു പൊട്ടാൻ ഇത്രയും മതിയെന്ന് രഹന ഫാത്തിമ!
തന്റെ ജീവിത പങ്കാളി അൽപം \’പിശക്\’ ആണെന്ന് തുറന്ന് സമ്മതിച്ച് മനോജും. ഒഴിയാ വിവാദങ്ങൾക്കെതിരെ തുറന്നടിച്ച് രഹനയും ജീവിത പങ്കാളിയും! വീഡിയോ കാണാം
അതേ സമയം രഹനയുടെ കൊച്ചിയിലെ വീടിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. സുഹൃത്തായ ദിയ സനയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.