മലയാളം ഇ മാഗസിൻ.കോം

നടിയെ ആക്രമിച്ച കേസിന് വൻ വഴിത്തിരിവ്‌, മുഖ്യപ്രതി പൾസർ സുനി മൊഴിമാറ്റി?

നടിയെ ആക്രമിച്ച കേസിന് വൻ വഴിത്തിരിവെന്ന് സൂചന നൽകി കേസിലെ മുഖ്യ പ്രതി മൊഴി മാറ്റുന്നു?

\"\"

\"\"

\"\"

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നാലെ താന്‍ നല്‍കിയ മൊഴി പരിഗണിക്കെരുതെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി വിചാരണ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളെയും സാക്ഷികളെയും സ്വാധീനിക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്.

Avatar

Staff Reporter