മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാർക്ക്‌ ഇപ്പോൾ പഞ്ചമഹാപുരുഷ രാജയോഗം, ഇനി വരുന്നത്‌ ഭാഗ്യവും നേട്ടവും ഉണ്ടാകുന്ന ദിവസങ്ങൾ

ജൂൺ 18 ന് ശുക്രൻ വൃഷഭ രാശിയിൽ പ്രവേശിച്ചപ്പോൾ പഞ്ചമഹാപുരുഷ രാജയോഗം ആരംഭിച്ചു കഴിഞ്ഞു. ഇടവം രാശിയിൽ ബുധൻ നേരത്തെത്തന്നെയുണ്ട്. ശേഷം ജൂൺ 18-ന് ശുക്രനും ഇടവത്തിൽ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം ശനിയും 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ പൊതുവെയുള്ള രാശി മാറ്റം പോലും പലരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഇത്തവണ 4 രാശിക്കാർക്ക് പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നു. ഈ രാജയോഗം അവർക്ക്‌ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവ രാശിക്കാരുടെ സംക്രമം ജാതകത്തിൽ 2 മഹാപുരുഷ രാജയോഗങ്ങൾ രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് കരിയറിൽ ശക്തമായ വിജയം നൽകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും. നല്ല പാക്കേജ് ലഭിക്കും. പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനും സാധ്യത. ഈ സമയം പണം, സ്ഥാനമാനങ്ങൾ, ഉയർച്ച എന്നിവയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിയുടെ സംക്രമവും ജാതകത്തിൽ 2 രാജയോഗങ്ങൾ രൂപപ്പെടുന്നു. ഇത് ജോലിയിൽ മികച്ച വിജയം നൽകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ധന വരവ് വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈ രാശിക്കാരുടെ സംക്രമവും ജാതകത്തിൽ അതേ രാജയോഗം സൃഷ്ടിക്കുന്നു. ഇത് പുതിയ ജോലി, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ യോഗം ഉണ്ടാക്കുന്നു. ഈ ആളുകൾക്ക് തൊഴിൽ-ബിസിനസിൽ മികച്ച വിജയം ലഭിക്കും. ഭാവിയിൽ വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു വലിയ ഇടപാട് ഉണ്ടാകാം. ശരിക്കും പറഞ്ഞാൽ ഇവർക്ക് ഈ സമയം സമഗ്ര നേട്ടം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാരുടെ സംക്രമവും ജാതകത്തിൽ മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ രാജയോഗം അവർക്ക് ഭൗതിക സന്തോഷവും ഐശ്വര്യവും നൽകും. ധനഗുണമുണ്ടാക്കും. പുതിയ വഴികളിൽ നിന്നും ധാരാളം പണം ലഭിക്കും ഇത് നിങ്ങൾക്ക് ഒരു വീടോ വാഹനമോ വാങ്ങാൻ ഉപയോഗിക്കാം.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

Avatar

Staff Reporter