മോഹൻലാൽ, കലാഭവൻ മണി, ജയസൂര്യ, ദുൽഖർ: മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാനില്ല ഒരു നേട്ടം ഇവർക്ക് സ്വന്തം!
സ്വന്തം ശബ്ദത്തിൽ സിനിമയിൽ പാടുക ഇന്ന് മിക്ക താരങ്ങളുടെയും ശീലമാണ്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, കലാഭവൻ മണി, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടുമിക്ക താരങ്ങളും ...