സത്യത്തിൽ ഉറങ്ങും മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള വയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള വച്ച ശേഷം സോക്സ് ഇട്ട് കിടക്കുമ്പോൾ എന്തൊകെ ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും എന്ന് അറിയേണ്ടേ? നിങ്ങളുടെ ഉള്ളംകാൽ ...