പഴവർഗ്ഗങ്ങൾക്ക് വില കുത്തനെ കുറഞ്ഞു: പക്ഷെ ജ്യൂസ് വില ഇപ്പോഴും ഉയർന്ന് തന്നെ
ഓറഞ്ചും മുന്തിരിയും ഉൾപ്പെടെയുള്ള പഴങ്ങൾക്ക് വില കുറഞ്ഞെങ്കിലും പഴച്ചാറുകൾക്ക് വിലയിൽ അൽപ്പം പോലും കുറവില്ല. ദാഹിച്ച് വലഞ്ഞ് വെള്ളം കുടിക്കാനെത്തുന്നവരെ യഥാർത്ഥത്തിൽ കച്ചവടക്കാർ വെള്ളം കുടിപ്പിക്കുന്നത് ഇവയുടെ ...