ശാസ്താംകോട്ട കായൽ അതിവേഗം വരളുന്ന തടാകം: കാരണം സഹിതം നാസ
ലോകത്തില്‍ അതിവേഗം വരളുന്ന തടാകങ്ങളുടെ കൂട്ടത്തില്‍ ശാസ്താംകോട്ട കായലുമുണ്ടെന്ന് റിപ്പോര്‍ട്ട്. നാസയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകം മുഴുവനും ...