ഒളിക്യാമറ എന്ന വെല്ലുവിളി: ഷെയറിംഗ് അക്കോമഡേഷനിൽ താമസിക്കുന്ന പ്രവാസികൾ ഈ ചതിയും തിരിച്ചറിയുക!
പ്രവാസലോകത്ത് ഏറെ പരിചിതമാണ് ഷെയറിംഗ് അക്കമഡേഷന്‍. ഒരു ഫ്ലാറ്റില്‍ ഒന്നിലധികം കുടുമ്പങ്ങളോ അല്ലെങ്കില്‍ ബാച്ചിലേഴ്സാണെങ്കില്‍ ഒരുമുറിയില്‍ ഒന്നിലധികം ആളുകളോ താമസിക്കുന്നു. പലപ്പോഴും രണ്ടുമുതല്‍ നാലുവരെ ഫാമിലികള്‍ ഇത്തരത്തില്‍ ...