വീട് നിർമ്മാണസമയത്തെ പാഴ്‌ച്ചെലവ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുനിര്‍മിച്ചപ്പോള്‍ കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ...