രാഷ്ടീയക്കാരെ തുറന്ന്‍ കാണിച്ച് മുമ്പേ നടന്ന അന്തിക്കാട്ടുകാരന്‍; കാലത്തിന്റെ ചില തിരിച്ചറിവുകൾ!
പഞ്ചവടിപ്പാലവും, സന്ദേശവും രാഷ്ടീയക്കാരെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ വളരെ കൃത്യമായി ഹാസ്യരൂപേണ അടയാളപ്പെടുത്തിയിട്ടുണ്ട്. നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി സത്യന്‍ അന്തിക്കാട് തന്റെ സിനിമകളില്‍ ആവിഷ്കരിച്ച പലതും സാമൂഹ്യ ...