മലയാളം ഇ മാഗസിൻ.കോം

ഈ പ്രായത്തിലുള്ള അഞ്ചിൽ ഒരു യുവതിയ്ക്കെങ്കിലും ഇത്തരം ലൈം-ഗി-ക പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തൽ, കാരണം!

ദാമ്പത്യ ജീവിതത്തിൽ ലൈം-ഗിക ബന്ധം സുഖകരമാകണമെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പങ്കാളിത്തം അത്യാവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. അത് കൊണ്ട് തന്നെ ദാമ്പത്യത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും നന്നായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മാത്രമല്ല രണ്ടുപേരിടെയും താൽപര്യങ്ങളും ആസ്വാദനവും സുഖവും എല്ലാം ഒരുപോലെ ആയിരിക്കണം. ഇതിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം പരാജയമാണെന്ന് പറയേണ്ടി വരും.

പലപ്പോഴും പുരുഷന്മാരേക്കാൾ സ്ത്രീകളായിരിക്കും സെ-ക്സി-ൽ നിന്ന് പിന്നോട്ട് പോകുന്നത്. പല കിടപ്പറയിലും സ്ത്രീകൾ ലൈം-ഗി-ക ജീവിതത്തിൽ നിന്ന് ഭർത്താക്കന്മാരെ അകറ്റി നിർത്തുന്നവരും കുറവല്ല. എന്ത് കൊണ്ടായിരിക്കും ഇത്തരത്തിൽ അകറ്റി നിർത്തുന്നത് എന്ന് നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? ഇതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും.

ലൈം-ഗി-ക ജീവിതത്തില്‍ സ്ത്രീകള്‍ കൂടുതലും അസന്തുഷ്ടരാണെന്നും വലിയ തോതില്‍ സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തല്‍. അഞ്ചിലൊരു സ്ത്രീയും ലൈം-ഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അടുത്തിടെ പുറത്തു വന്ന പഠനത്തില്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയുടെ വിമന്‍സ് ഹെല്‍ത്ത് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുവതികളില്‍ പകുതിയോളം പേരും ലൈം-ഗിക-തയുമായി ബന്ധപ്പെട്ട സ്വകാര്യ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അഞ്ചിലൊരു സ്ത്രീകളും സ്ത്രീ ലൈം-ഗിക-തയുമായി ബന്ധപ്പെട്ട ഫീമെയില്‍ സെ-ക്ഷ്വ-ല്‍ ഡിസ്ഫ-ങ്ഷന്‍ അനുഭവിക്കുന്നുണ്ടെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. 18-39 പ്രായപരിധിയിലുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. ലൈം-ഗി-കതയുമായി ബന്ധപ്പെട്ട സ്വകാര്യ പ്രശ്‌നങ്ങള്‍ 50.2 ശതമാനം സ്ത്രീകളും അനുഭവിക്കുന്നുണ്ട്. സെ-ക്‌-സ് ജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം, സ്‌ട്രെസ്സ്, അസന്തുഷ്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ലൈം-ഗിക തകരാറുകള്‍ അല്ലാത്ത സ്വകാര്യ ലൈം-ഗിക പ്രശ്‌നങ്ങള്‍ 29.6 ശതമാനം സ്ത്രീകളും അനുഭവിക്കുന്നുണ്ട്. 20.6 ശതമാനം പേര്‍ ഒരിക്കലെങ്കിലും ഫീമെയില്‍ സെ-ക്ഷ്വ-ല്‍ ഡിസ്ഫ-ങ്ഷന്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരാണ്. ഫീമെയില്‍ സ്‌-ക്ഷ്വ-ല്‍ ഡിസ്ഫങ്ഷനില്‍ ഏറ്റവും കൂടുതലുള്ളത് സെ-ക്‌സി-ലുള്ള ആത്മാഭിമാനം നഷ്ടപ്പെടുന്നതാണ്. പഠനത്തില്‍ പങ്കെടുത്ത പതിനൊന്ന് ശതമാനം പേരിലും ഈ പ്രശ്‌നമുണ്ട്.

ലൈം-ഗി-ക ഉത്തേജനം (ഒമ്പതു ശതമാനം), ര-തി-മൂ-ര്‍ച്ഛ (7.9 ശതമാനം), ലൈം-ഗി-ക ആഗ്രഹം (8 ശതമാനം), പ്രതികരണക്കുറവ് (3.4 ശതമാനം) എന്നീ കാര്യങ്ങളിലും സ്ത്രീകള്‍ സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സെ-ക്‌സി-ല്‍ ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ഇടയായ ഘടകങ്ങളില്‍ അമിതഭാരം, അമിതവണ്ണവുമൊക്കെയുണ്ട്. പഠനത്തില്‍ പങ്കെടുത്ത 20 ശതമാനം സ്ത്രീകളും ആന്റി ഡിപ്രസന്റുകള്‍ കഴിക്കുന്നുണ്ട്. തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതും ലൈം-ഗി-ക തകരാറുകള്‍ക്ക് ഇടയാക്കുന്നുണ്ട്. നല്ല ലൈം-ഗി-കത ഒരു മൗലിക അവകാശമാണെന്നും പഠനത്തിലെ ഈ കണ്ടെത്തലുകള്‍ വളരെ ശ്രദ്ധയോടെ പരിഗണിക്കേണ്ട വിഷയമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സൂസന്‍ ഡേവിസ് പറയുന്നു.

കിടക്കയിൽ കൂടുതൽ ലാളന ആഗ്രഹിക്കുന്നവരായിരിക്കും സ്ത്രീകൾ. തന്റെ പുരുഷൻ ലാളിക്കുന്നത് കൊതിക്കുന്ന സ്ത്രീകളായിരിക്കും പൊതുവെ. അത് കൊണ്ട് തന്നെ ലൈം-ഗി-ക ബന്ധത്തിന് മുമ്പും ശേഷവും നിങ്ങളുടെ പങ്കാളിയെ നന്നായി ലാളിക്കാൻ ശ്രദ്ധിക്കുക. എന്നാൽ ചിലരുടെ സ്വഭാവം എങ്ങനെയാണെന്ന് വെച്ചാൽ ലൈം-ഗി-ക ബന്ധത്തിന് ശേഷം തങ്ങളുടെ പങ്കാളിയോടുള്ള സ്നേഹപ്രകടനങ്ങൾക്ക് അത്ര പ്രാധാന്യ നൽകാറില്ല. ഇത്തരത്തിൽ തങ്ങളുടെ പങ്കാളിയുടെ പക്കൽ നിന്നുണ്ടാകുന്ന പ്രവൃത്തികൾ സ്ത്രീകളെ പെട്ടെന്ന് തന്നെ മനം മടുപ്പിക്കും. ഇത് നിങ്ങളുടെ കിടപ്പറ ശോകമൂകമാക്കാൻ ഇടയാക്കും. അത് കൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയെ നന്നായി സ്നേഹിക്കാൻ തുടങ്ങുക.

ലൈം-ഗി-ക ജീവിതം എന്നത് വെറും ശാരീരികം മാത്രമല്ല എന്നാദ്യം തന്നെ മനസ്സിലാക്കുക. അത് മാനസികമായുള്ള തയ്യാറെടുപ്പും കൂടിയാണ് എന്ന് അറിഞ്ഞിരിക്കുക. അത് കൊണ്ട് തന്നെ പങ്കാളിയുമായുള്ള അടുപ്പം ഏറ് പ്രധാനമുള്ളതാണ്. എന്നാൽ പങ്കാളിയുമായുള്ള മാനസിക അകൽച്ചയും പ്രശ്നങ്ങളും സ്ത്രീകളെ ലൈം-ഗി-ക ജീവിതത്തിൽ നിന്ന് പുറന്തിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിക്കും. അത് കൊണ്ട് തന്നെ അത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ പരസ്പരം സംസാരിച്ച് തീർക്കുക.

Staff Reporter