മലയാളം ഇ മാഗസിൻ.കോം

പ്രേമം തമിഴ്‌ റേമേക്കിനെതിരെ 9 കാരണങ്ങളുമായി തമിഴ്‌ പ്രേക്ഷകരുടെ ക്യാമ്പെയിൻ

സൂപ്പർ ഹിറ്റ്‌ മലയാളം സിനിമ പ്രേമത്തിന്റെ തമിഴ്‌ റീമേക്ക്‌ അരുതെന്ന് പറഞ്ഞുകൊണ്ട്‌ #SayNoToPremamTamil എന്ന ഹാഷ്‌ ടാഗ്‌ ക്യാമ്പെയിനുമായി തമിഴ്‌ പ്രേക്ഷകർ. ഓസം മിർച്ചി എന്ന പേജിലാണ് 200 ദിവസം തമിഴ്‌ നാട്ടിൽ പോലും പിന്നിട്ട പ്രെമം തമിഴ്‌ റീമേക്കിനെ തമിഴ്‌ പ്രേക്ഷകർ എതിർക്കുന്നത്‌. അവർ പറയുന്ന 9 കാരണങ്ങൾ ഇവയാണ്.

\"Reason9a\" \"Reason9\"

Avatar

Staff Reporter