മലയാളം ഇ മാഗസിൻ.കോം

മറ്റൊരു പോലീസ് നായകനുമില്ലാത്ത ഈ പ്രത്യേകതകൾ ബിജുവിനുണ്ട്! നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

നിവിൻ പോളിയുടെ മിക്ക സിനിമകളിലും സാധാരണക്കാരുടെ പേരുകളാണ് നായക കഥാപാത്രത്തിന് ഉണ്ടാവുക. പ്രകാശൻ, രമേശൻ, വിനോദ്, ജിനു, ഗിരി, ഉമേഷ്, ജോർജ്ജ് തുടങ്ങിയ ഉദാഹരണങ്ങൾ. ഈ സിനിമയിലും ബിജു പൗലോസ് എന്ന ആഡംബരമില്ലാത്ത പേരാണ് നായകന്. അങ്ങനെ മൊത്തത്തിൽ പ്രതീക്ഷയ്ക്ക് വകയുള്ള സിനിമ തന്നെ ആയിരിക്കും ആക്ഷൻ ഹീറോ ബിജു എന്ന് കരുതാം.

Avatar

Sajitha San