മലയാളം ഇ മാഗസിൻ.കോം

പുരുഷന്‌ അറിയാമോ പുതിയ കാലത്തെ സ്ത്രീകൾക്ക്‌ പ്രായമേറുന്തോറും ‘ആ കാര്യത്തോടുള്ള’ താൽപ്പര്യവും കൂടുന്നുണ്ട്‌

പ്രായം കൂടുന്തോറും സ്ത്രീകളിൽ ലൈ-ഗികതയോടുള്ള താൽപ്പര്യം കുറയുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്‌. എന്നാൽ ഇത്‌ തെറ്റാണെന്നാണ്‌ പുതിയ ഒരു പഠനം അവകാശപ്പെടുന്നത്‌. യഥാർത്ഥത്തിൽ മധ്യവയസ്‌കരായ സ്ത്രീകളിൽ പ്രായമേറുന്തോറും സെക-സിനോടുള്ള താൽപ്പര്യം കൂടുന്നതായാണ്‌ പഠനത്തിൽ പറയുന്നത്‌. അമേരിക്കയിലെ ക്ലീവ്‌ലാന്റ്‌ മെഡിക്കൽ സെന്റർ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌.

പ്രായം കൂടുന്തോറും ശരീരത്തില്‍ മാറ്റങ്ങള്‍ വരുന്നത് ലൈ- ഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സ്ത്രീകളില്‍ തടസങ്ങളുണ്ടാകാം. എന്നാല്‍ പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ലൈ- ഗികബന്ധത്തിന് കൂടുതല്‍ ആത്മവിശ്വാസവും ഉത്തേജകവും കാണപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. ലൈ -ഗിക ശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഗവേഷകരുമായി ചര്‍ച്ച ചെയ്യാന്‍ പ്രായം കൂടുതലുള്ള സ്ത്രീകള്‍ തയ്യാറായത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതിന്റെ നല്ല ഗുണമാണെന്നും പഠനത്തില്‍ പറയുന്നു.

40നും 75നും ഇടയില്‍ പ്രായമുള്ള 500ലധികം സ്ത്രീകളെയാണ് ഗവേഷകര്‍ അഭിമുഖം നടത്തിയത്. പ്രായം കൂടുന്നത് കൊണ്ട് ലൈ- ഗികബന്ധം കുറഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് ഓരോ സ്ത്രീയോടും ചോദിച്ചു. ലൈ -ഗിശേഷി കുറയുകയോ യോ- നീ സ്‌നിഗ്ദ്ധത കുറയുകയോ ചെയ്യുന്നതാണ് സാധാരണയായി കണ്ടുവരുന്ന രണ്ട് ലൈ- ഗിക പ്രശ്‌നങ്ങള്‍. ശരീരഘടനയ്ക്കനുസരിച്ച് ലൈ -ഗിക ബന്ധത്തില്‍ അവര്‍ കൂടുതല്‍ തൃപ്തരായിക്കുമെന്ന് 40നും 69നുമിടക്ക് പ്രായമുള്ള സ്ത്രീകള്‍ പറഞ്ഞു. എന്നാല്‍ കുറച്ച് പേര്‍ പറഞ്ഞു പ്രായം ലൈ- ഗിക ബന്ധത്തില്‍ തടസം സൃഷ്ടിക്കാറുണ്ടെന്ന്.

ലൈ -ഗികബന്ധം തങ്ങളുടെ ജീവിതഗുണനിലവാരത്തിന് പ്രധാനപ്പെട്ട ഘടകമാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. എഴുപതുകളിലുള്ള സ്ത്രീകള്‍ ഇതിനോട് യോജിച്ചില്ല. എന്നാല്‍ ലൈ -ഗിക പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് 40 വയസ് പ്രായമുള്ള സ്ത്രീകളില്‍ കൂടുതല്‍ പേരും പറഞ്ഞത്. അതായത് 40ന് മുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് നാല്പതുകളിലുള്ള സ്ത്രീകളില്‍ ലൈ -ഗിക പ്രശ്‌നങ്ങള്‍ കൂടുതലെന്ന് വ്യക്തം.

52 ശതമാനം സ്ത്രീകളും തങ്ങളുടെ ലൈ -ഗിക പ്രശ്‌നങ്ങള്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തവരാണ്. 70 ശതമാനം സ്ത്രീകളും ചൂണ്ടികാട്ടിയത് ഇത്തരം ചര്‍ച്ചകള്‍ നടത്തണമെന്നാണ്. സ്ത്രീകള്‍ അവരുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിനായി ലൈ- ഗിക ആരോഗ്യ പ്രശ്‌നങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിലേക്കാണ് ഈ സര്‍വേ വെളിച്ചം വീശുന്നത് എന്ന് ബിഹേവിയറല്‍ മെഡിസിന്‍ മേധാവി ഡോ.ഷെറില്‍ കിംഗ്‌സ്‌ബെര്‍ഗ് പറഞ്ഞു.

ലൈ- ഗിക സംതൃപ്തി മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് സാധിച്ചില്ലെന്ന് പഠനത്തില്‍ പറയുമ്പോഴും ഭൂരിപക്ഷം പേരും പങ്കാളികളുമായുള്ള ബന്ധങ്ങളിലുള്ള ഗുണമേന്മ കൊണ്ട് സന്തുഷ്ടരാണ് എന്നും വ്യക്തമാക്കുന്നു. ലൈ- ഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യസംരക്ഷണ ദാതാക്കളും മധ്യവയ്‌സകരായ സ്ത്രീകളും തമ്മിലുള്ള മികച്ച ആശയവിനിമയം മെച്ചപ്പെടുത്തേണ്ടാതണെന്ന് ഈ പഠനം ചൂണ്ടികാട്ടുന്നു.

ലൈ -ഗിക വിരക്തിക്കുളള കാരണങ്ങള്‍
ചില സ്ത്രീകള്‍ക്കാണെങ്കില്‍ 65 വയസ്സാവുമ്പാഴേക്കും ലൈ -ഗിക കാര്യങ്ങളില്‍ താല്‍പര്യക്കുറവു വന്നുതുടങ്ങും. ആര്‍ത്ത വവിരാമം ആകുമ്പോഴേക്കും സ്ത്രീകളില്‍ സെക-സ്‌ ഹോര്‍മോണുകളുടെ കുറവുണ്ടാകുന്നു. 45 വയസ്സുമുതല്‍ 50 വയസ്സുവരെയുളള പ്രായത്തിലാണ് ആര്‍ത്ത വവിരാമം സ്ത്രീകളിലുണ്ടാകുന്നത്.

വിഷാദരോഗങ്ങളുണ്ടാകു മ്പോഴും ലൈ- ഗികാസക്തി കുറയുന്നു. മധ്യവയസ്സുളളവര്‍ നേരിടുന്ന ലൈ- ഗിക വിരക്തിക്കു കാരണങ്ങള്‍ പലതാണ്. ജോലിസ്ഥലത്തുളള പ്രശ്നങ്ങള്‍, സാമ്പത്തിക ഞെരുക്കം, ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയു ണ്ടാകുന്ന സ്ഥലംമാറ്റം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മ, കുട്ടികളുടെ ഭാവിയെക്കുറിച്ചുളള അമിതമായ ഉത്കണ്ഠ ഇവയൊക്കെ താല്‍കാലികമായ ലൈ- ഗികശേഷി ക്കുറവിനു കാരണമാകാം.

സ്ത്രീകള്‍ക്ക് പ്രസവമൊക്കെക്കഴിഞ്ഞ് വണ്ണം വെച്ചുവരുമ്പോള്‍ തങ്ങള്‍ക്ക് ലൈ- ഗികശേഷി കുറഞ്ഞു എന്നൊരു തോന്നലുണ്ടാകും. കുടവയര്‍ ഉളള പുരുഷന്മാര്‍ക്കും ഈ തോന്നലുണ്ടാവാം. ഇതു തീര്‍ച്ചയായും ശരിയല്ല. ഏതുപ്രായത്തിലുളളവരായാലും നല്ല മാനസികബന്ധം കൂടി പങ്കാളികള്‍ക്കുണ്ടായാല്‍ മാത്രമേ ലൈ -ഗികബന്ധത്തിന് കൂടുതല്‍ സുഖവും ആസാദനവും കിട്ടുകയുളളൂ. ലൈ -ഗിക ശുചിത്വം തൃപ്തികരമായ ലൈ -ഗികബന്ധത്തിന്റെ സുപ്രധാനമായ ഒരു ഘടകമാണ്. കുളി, വസ്ത്രധാരണം, ദന്തശുചിത്വം ഇവയിലെല്ലാം പങ്കാളികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Avatar

Staff Reporter