മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ തലച്ചോറ്‌ ഇപ്പോഴും ചെറുപ്പമാണോ, സജീവമാണോ എന്നറിയാം! ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 3 ജീവികളെ കണ്ടെത്താമോ? ഇല്ലെങ്കിൽ…

നമ്മുടെ ചിന്താ ശേഷിയും ഓർമ്മ ശക്തിയും നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ്‌ ആൾഷിമേഴ്സ്‌. ലോകത്ത്‌ ഏറ്റവും കോമ്പ്ലിക്കേറ്റഡ്‌ ആയിട്ടുള്ള ഒരു രോഗാവസ്ഥയാണിത്‌. നിങ്ങളുടെ ചിന്താശേഷിക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന്‌ ഇടക്കിടെ മനസിലാക്കുന്നത്‌ നന്നായിരിക്കും.

നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെങ്കിൽ നമ്മുടെ തലച്ചോർ ഇപ്പോഴും ചെറുപ്പമാണെന്ന്‌ നമുക്ക്‌ തന്നെ സ്വയം അനുമാനിച്ചെടുക്കാം. ഇവിടെ തന്നിരിക്കുന്ന ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 3 ജീവികളെ കണ്ടെത്താൻ നിങ്ങൾക്ക്‌ സാധിക്കുന്നതിലൂടെ നിങ്ങളുടെ തലച്ചോറിന്റെ ശരിയായ പ്രവർത്തനം നിങ്ങൾക്ക്‌ മനസിലാക്കി എടുക്കാൻ സാധിക്കും. എന്നാൽ അത്‌ അത്ര എളുപ്പമല്ല, കുറച്ച്‌ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്‌ താനും.

തന്നിരിക്കുന്ന ചിത്രത്തിൽ ഒരു പൂമ്പാറ്റ, ഒരു താറാവ്‌, ഒരു വവ്വാൽ എന്നീ ജീവികളാണ്‌ ഒളിഞ്ഞിരിക്കുന്നത്‌. അതിൽ ഒരെണ്ണം പോലും നിങ്ങൾക്ക്‌ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോർ വാർദ്ധക്യത്തിലേക്ക്‌ കടന്നിരിക്കുന്നു എന്നാണ്‌ അർത്ഥം.

ഒരെണ്ണം മാത്രമാണ്‌ നിങ്ങൾ കണ്ടെത്തുന്നത്‌ എങ്കിൽ, നിങ്ങളുടെ തലച്ചോറ്‌ വാർദ്ധക്യത്തിലേക്ക്‌ കടക്കുവാൻ തുടങ്ങുന്നു എന്നാണ്‌ അർത്ഥം. ഒന്നിലധികം നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത്യാവശ്യം നല്ല രീതിയിൽ നിങ്ങളുടെ തലച്ചോറ്‌ പ്രവർത്തിക്കുന്നു എന്നർത്ഥം. മുഴുവൻ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ തലച്ചോറ്‌ ഇപ്പോഴും ചെറുപ്പമാണ്‌ എന്ന്‌ ഉറപ്പിക്കാം.

നിങ്ങൾക്ക്‌ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ മാത്രം താഴേക്ക്‌ നോക്കുക…

.

.

.

.

.

.

.

Avatar

Staff Reporter