• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ആ ‘പ്രത്യേക സമയത്താണെങ്കിൽ’ എന്തെങ്കിലും നല്ലത്‌ ചോദിച്ചാലും എഴുനേറ്റു പോടാന്ന്‌ പറയും: മമ്മൂട്ടിയെക്കുറിച്ച്‌ നന്ദു

Staff Reporter by Staff Reporter
November 16, 2022
in Jyothisha Kairali
0
ആ ‘പ്രത്യേക സമയത്താണെങ്കിൽ’ എന്തെങ്കിലും നല്ലത്‌ ചോദിച്ചാലും എഴുനേറ്റു പോടാന്ന്‌ പറയും: മമ്മൂട്ടിയെക്കുറിച്ച്‌ നന്ദു
FacebookXEmailWhatsApp

ഏത്‌ കഥാപാത്രവും തനതായ ശൈലിയിൽ വിജയിപ്പിച്ചെടുക്കാൻ കഴിവുള്ള നല്ല നടനാണ്‌ നന്ദു. ഏതാണ്ട്‌ 3 പതിറ്റാണ്ടിൽ അധികമായി മലയാള സിനിമയുടെ നിറ സാന്നിധ്യമാണ്‌ അദ്ദേഹം. സ്പിരിറ്റ്‌ എന്ന സിനിമയിലൂടെയാണ്‌ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പുതിയ റെയ്ഞ്ച്‌ പ്രേക്ഷകർക്ക്‌ കാട്ടിക്കൊടുത്തത്‌.

ഇപ്പോഴിതാ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്‌. ചരിത്രം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് നന്ദു പറയുന്നു. ആ സിനിമയിൽ ബിയർ കുടിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. ഷോട്ടിൽ ഒറിജിനൽ ബിയർ കാണിക്കണം. പക്ഷേ പൊട്ടിക്കുമ്പോൾ പത വരാൻ പാടില്ല.

നേരത്തെ ഡ്രിങ്ക്സ് കാണിക്കുമ്പോൾ കട്ടൻചായ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് കൊക്കക്കോള ആയി. ഇപ്പോൾ ആപ്പി ഫിസ് ആണ് ഉപയോഗിക്കുന്നത്. ബീയര്‍ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി വരുന്ന ഷോട്ടാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഇത് ഒറിജിനൽ ബിയർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. ഒറിജിനൽ ബിയർ ആണെന്ന് മറുപടി പറഞ്ഞു.

വർഷം കുറച്ചായി താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്, പക്ഷേ ഇതുവരെ ഒരു ബിയർ തനിക്ക് തന്നിട്ടില്ല. ഇത് എത്രാമത്തെ പടമാണെന്ന് അദ്ദേഹം തിരക്കിയപ്പോള്‍ രണ്ടാമത്തെ പടമാണെന്ന് പറയുകയും ചെയ്തു. നിന്റെയൊക്കെ സമയമാണ്, നമ്മളൊക്കെ ചോദിച്ചാൽ കാടിവെള്ളമാണ് കലക്കി തരുന്നത് എന്ന് മമ്മൂട്ടി തമാശ രൂപേണ പറയുകയും ചെയ്തു. മമ്മൂട്ടിയുമായി അടുത്തു സംസാരിക്കാനുള്ള അവസരം അന്നാണ് ലഭിക്കുന്നതെന്ന് നന്ദു പറയുന്നു.

സ്നേഹമുണ്ടെങ്കിൽപ്പോലും ഓപ്പൺ ആയി അത് പ്രകടിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്ന് നന്ദു പറയുന്നു. അദ്ദേഹത്തിന്‍റെ മൂഡ് എന്താണെന്ന് അറിഞ്ഞിട്ട് മാത്രമേ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കാൻ പാടുള്ളൂ. അണ്ണാ സുഖം തന്നെയാണോ എന്ന് ചോദിച്ചാൽ എണീറ്റ് പോടാ എന്ന് പറയും. എന്നാൽ കറക്റ്റ് മൂഡില്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിരുന്നാൽ തമാശ പറയുകയും ലോക കാര്യങ്ങൾ ഒക്കെ സംസാരിക്കുകയും ചെയുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും നന്ദു പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, നായികയായി മാത്രമേ അഭിനയിക്കൂ എന്ന്‌ വാശിപിടിച്ചാൽ ഞാൻ വീട്ടിലിരിക്കേണ്ടി വരും: ഷീലു എബ്രഹാം, നർത്തകിയാണ്‌ നഴ്സാണ്‌ നടിയാണ്‌ അതിലുപരി സാധാരണക്കാരിയാണ്‌ അതുകൊണ്ട്‌ ചിലത്‌ പറയാനുണ്ട്‌…

Tags: actor nandhumalayalam cinemaMammootty
Previous Post

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2022 നവംബർ 16 മുതൽ 30 വരെയുള്ള നക്ഷത്രഫലങ്ങൾ

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 നവംബർ 17 വ്യാഴം) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 നവംബർ 17 വ്യാഴം) എങ്ങനെ എന്നറിയാം

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.