കൈപ്പുണ്യം മാത്രമല്ല, അമ്മ വിളമ്പുന്ന കൊതിയൂറും രുചിക്കു പിന്നിലെ 10 പൊടിക്കൈകൾ

അമ്മ വിളമ്പി തരുന്ന കൊതിയൂറുന്ന ആഹാരം കഴിക്കാന്‍ പറ്റുക എന്നത് ഒരു അനുഭവമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും കല്ലില്‍ അരച്ചെടുത്ത ചമ്മന്തിയുടെയും നല്ല പുഴ മീന്‍ വറുത്തതിന്റെയും വാസനയും രുചിയും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഈ രുചികള്‍ക്ക് പിന്നില്‍ കൈപ്പുണ്യത്തിനൊപ്പം ചില പൊടിക്കൈകള്‍ കൂടിയുണ്ട്. കറിവേപ്പില പാത്രത്തില്‍ നിരനിരയായി വെച്ച ശേഷം അതില്‍ എണ്ണ ഒഴിച്ച് മീന്‍ വറുത്താല്‍ കരിയുകയോ അടിയില്‍ പിടിക്കുകയോ ഇല്ല. ബീഫ് ഫ്രൈ ഉണ്ടാക്കുബോള്‍ പച്ച കുരുമുളക് ചതച്ചശേഷം വിതറിയാല്‍ നല്ല … Continue reading കൈപ്പുണ്യം മാത്രമല്ല, അമ്മ വിളമ്പുന്ന കൊതിയൂറും രുചിക്കു പിന്നിലെ 10 പൊടിക്കൈകൾ