23
October, 2018
Tuesday
12:38 PM
banner
banner
banner

‘മീടു’ ക്യാമ്പയിനെ പിന്തുണയ്ക്കുന്നു: മുകേഷിനെതിരായ ആരോപണത്തെക്കുറിച്ച്‌ ഭാര്യ മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെ

‘മീടു’ ക്യാമ്പയിനെ പിന്തുണയ്ക്കുന്നു: മുകേഷിനെതിരായ ആരോപണത്തെക്കുറിച്ച്‌ ഭാര്യ മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെ, വീഡിയോ കാണാം!

നടനും എം എൽ എയുമായ മുകേഷിനെതിരായ ടെസ്സ്‌ ജോസഫിന്റെ മീടു ആരോപണത്തെക്കുറിച്ച്‌ നടിയും നർത്തകിയുമായ ഭാര്യ മേതിൽ ദേവിക പ്രതികരിച്ചിരിക്കുന്നു. ന്യൂസ്‌ 18 ചാനലിലൂടെയാണ് മേതിൽ ദേവികയുടെ പ്രതികരണം.

മീടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ഭാര്യ എന്ന നിലയിൽ ആശങ്കപ്പെടുന്നില്ലെന്നും വ്യക്തമാക്കുന്ന മേതിൽ ദേവിക ആരോപണം 19 വർഷങ്ങൾക്ക്‌ ശേഷം പറയുന്നതിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്‌. വീഡിയോ കാണാം.

RELATED ARTICLES  രശ്മിയുടെ ഉദ്ദേശം വേറെയാണ്, പകയുടെ കാരണം വെളിപ്പെടുത്തി രഹന ഫാത്തിമ രംഗത്ത്‌!
[yuzo_related]

Comments



Related Articles & Comments