മലയാളം ഇ മാഗസിൻ.കോം

സ്ത്രീകളുടെ മുന്നിൽ ‘പിടിച്ച്‌ നിൽക്കണമെങ്കിൽ’ പുരുഷന്‌ ഏറ്റവും കുറഞ്ഞത്‌ ഈ 5 ഗുണങ്ങളെങ്കിലും വേണമെന്ന്

പുരുഷനാണെങ്കില്‍ സ്ത്രീകളുടെ മുന്നില്‍ താന്‍ യോഗ്യനാണെന്നു കാണിക്കാന്‍ ശ്രമിക്കുന്നത് സാധാരണയാണ്. മറിച്ചും ഇങ്ങനെ തന്നെ. സ്ത്രീകളുടെ കണ്ണില്‍ മികച്ചു നില്‍ക്കുന്ന പുരുഷഗുണങ്ങള്‍ എന്തൊക്കെയെന്നറിയണോ,

ആത്മവിശ്വാസമുള്ള പുരുഷന്മാര്‍ എപ്പോഴും സ്ത്രീകളുടെ ശ്രദ്ധയും ബഹുമാനവും പിടിച്ചു പറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം പുരുഷന്മാരുടെ കയ്യില്‍ തങ്ങളുടെ ഭാവി സുരക്ഷിതമാണെന്ന് ഇവര്‍ സ്വപ്‌നം കാണുന്നതും സാധാരണം.

മിക്കവാറും സ്ത്രീ സങ്കല്‍പങ്ങളില്‍ റൊമാന്റിക് പുരുഷന്മാര്‍ക്കു തന്നെയാണ് മുന്‍ഗണന. സ്‌നേഹം മനസില്‍ കൊണ്ടുനടക്കുന്നതിനേക്കള്‍ തുറന്നു പ്രകടിപ്പിക്കുന്ന പുരുഷന്മാരെയാണ ഇവര്‍ ഇഷ്ടപ്പെടുകയും ചെയ്യുക.

കലാപരമായ വാസനകളുള്ള പുരുഷന്മാരോടും സ്ത്രീകള്‍ക്ക് ബഹുമാനവും അടുപ്പവും തോന്നുന്നത് സ്വാഭാവികമാണ്. സ്‌പോട്‌സുകാരോടും സിനിമാതാരങ്ങളോടും ആരാധനയുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇതുതന്നെ.

പുരുഷന്റെ കെയറിംഗ് സ്വാഭാവമാണ് സ്ത്രീ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ഘടകം. അടിസ്ഥാനപരമായി കെയറിംഗ് ആഗ്രഹിക്കുന്ന സ്വഭാവം സ്ത്രീയ്ക്കുണ്ടെന്നതു തന്നെ കാരണം.

പുരുഷന്മാരുടെ റിബൽ സ്വാഭാവവും ചില സ്ത്രീകളെയെങ്കിലും ആകര്‍ഷിക്കും. അല്‍പം പരുക്കനായി പുരുഷന്മാരോടു സ്ത്രീകള്‍ക്ക് ആരാധന തോന്നുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.

YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന്‌ പാലും മറ്റ്‌ പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam

Avatar

Staff Reporter