21
September, 2018
Friday
12:47 AM
banner
banner
banner

“മാനുഷി ചില്ലാറിന്റെ” ആ വീഡിയോ നിങ്ങളും കണ്ടോ? എത്ര പേർക്ക് അയച്ചു കൊടുത്തു? അതിനു പിന്നിലെ സത്യാവസ്ഥ എന്തെന്ന് അറിയാമോ?

മിസ് വേൾഡ് 2017 പട്ടം കരസ്ഥമാക്കിയ “മാനുഷി ചില്ലാറിന്റെ” നഗ്ന വീഡിയോ ആണ്‌ ഇപ്പം മലയാളികൾക്കിടയിൽ വൈറലായിരിക്കുന്നത്. കിട്ടിയവർ പലരും അടുത്ത ആളിനു ഉടനെ തന്നെ ഫോർവേഡ് ചെയ്തു കൊടുക്കുന്നു. കൊള്ളാം അടിപൊളി എന്ന കമന്റും പാസാക്കും ചിലർ.

അഞ്ചോളം വീഡിയോകൾ ആണ്‌ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. “മാനുഷി ചില്ലാറിന്റെ” ഒരു ഫോട്ടോ ഷൂട്ടിന്റെ ഒരുക്കങ്ങൾ എന്ന പേരിലുള്ള ദൃശ്യങ്ങളാണ്‌ ഇവ. ഒരു ദൃശ്യത്തിൽ വയലറ്റ് നിറത്തിലുള്ള കുഞ്ഞുടുപ്പ് ഇട്ട് ഒരു സോഫയിൽ ഇരുന്നും കിടന്നും “മാനുഷി ചില്ലാർ” ഇടക്ക് അത് അഴിച്ചു മാറ്റി ബിക്കിനി മാത്രമിട്ടുള്ളതാണ്‌. അവർ മാറിടം കൈകൊണ്ട് മറക്കുന്നു. അതിനിടയിൽ അവരുടെ പ്രധാനഭാഗവും ഒരു നിമിഷം ദൃശ്യമാകുന്നുണ്ട്. മറ്റു ദൃശ്യങ്ങളിൽ ഇത്രയും പ്രദർശനം ഇല്ല.

വെളുത്തു സുന്ദരിയായ ഒരു ഈ യുവതി മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലാർ അല്ല എന്നതാണ്‌ യാദാർഥ്യം. അതികം കണ്ടു പരിചയം ഇല്ലാത്ത മുഖമായതു കൊണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. മറ്റേതോ മോഡലിന്റെ ദൃശ്യങ്ങളാണ്‌ പലരും അറിയാതെ അടുത്ത ആൾക്കാർക്ക് മാനുഷി ചില്ലാറിന്റെ എന്നും പറഞ്ഞ് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അസ്ലീല ചിത്രങ്ങളുടെ വലിയ കൈമാറ്റമാണ്‌ നടക്കുന്നതെന്ന സൂചനയുണ്ട്. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങളോട് പ്രത്യേക താല്പര്യമാണ്‌. അത് മോർഫ് ചെയ്തതായാലും കാഴ്ചക്കാരനു വലിയ ആവേശമാണ്‌.

(മാനുഷി ചില്ലാർ മിസ്‌ വേൾഡ്‌ മത്സരത്തിനിടെ)

(മാനുഷി ചില്ലാർ)

എന്തായാലും സീരിയൽ നടി അജിനാ മേനോന്റെ വെളിപ്പെടുത്തലും നഗ്ന വീഡിയോയും ആഘോഷമാക്കിയ മലയാളിക്ക് അടുത്ത ഇരയെ ലഭിച്ചതിന്റെ “ത്രില്ലിലാണ്‌.” ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മാത്രമല്ല അത് വ്യക്തികളോട് ചെയ്യുന്ന കടുത്ത അപരാധം കൂടെയാണ്‌. അവരുടെ സ്വകാര്യതയെയും അന്തസ്സിനേയും മാനിക്കുവാൻ ഇനിയെങ്കിലും നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു.

RELATED ARTICLES  നാണമുണ്ടോ നിങ്ങൾക്ക്‌! മാധ്യമ പ്രവർത്തകനോട്‌ ക്ഷമ ചോദിച്ച്‌ മോഹൻലാൽ, എന്തുകൊണ്ട്‌ അങ്ങനെ പറഞ്ഞു എന്ന വിശദീകരണവും
[yuzo_related]

Comments



Related Articles & Comments