19
November, 2017
Sunday
08:03 PM
banner
banner
banner

തിരുവോണ ദിനത്തിൽ കേരളത്തെ ‘ഞെട്ടിച്ച’ ആ വർത്തയുടെ സത്യാവസ്ഥ ഇതാണ്

തിരുവോണ ദിനത്തിൽ കേരളത്തെ ‘ഞെട്ടിച്ച’ ആ വർത്തയുടെ സത്യാവസ്ഥ ഇതാണ്. നിർമ്മാതാവായ രാജേഷ്‌ അഗസ്റ്റിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത വ്യത്യസ്തമയ പുതിയ സിനിമാ അനൗൺസ്മെന്റാണ് സോഷ്യൽ മീഡിയയെ കൺഫ്യൂഷനാക്കിയത്‌. വാർത്ത കണ്ടയുടൻ നിരവധി ആളുകളാണ് ഞെട്ടിയത്‌. എന്നാൽ വാർത്ത വായിച്ചപ്പോഴാണ് പലർക്കും കാര്യം പിടികിട്ടിയത്‌. വ്യത്യസ്തമായ രീതിയിൽ മന്ദാകിനി എന്ന സിനിമ അനൗൺസ്‌ ചെയ്യുകയായിരുന്നു രാജേഷ്‌ അഗസ്റ്റിൻ. എന്തായാലും സംഗതി ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്‌.

 

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments