18
January, 2020
Saturday
08:52 PM
banner
banner
banner
banner

കിടപ്പറ ഒരാളുടേത്‌ മാത്രമല്ല, അവൾക്കും കൊടുക്കണം അർഹിക്കുന്ന പരിഗണന, നിങ്ങളുടെ പങ്കാളി ഇങ്ങനെയാണോ?

‘അടുക്കളയിലെ പണികളെല്ലാം തീർത്ത്‌ ബെഡ്‌റൂമിൽ എത്തി ലൈറ്റ്‌ അണച്ചാൽ മൂപ്പര്‌ എന്നേക്കാളും തടിച്ച ശരീരവുമായി എന്റെ അടുത്തേക്ക്‌ വരും പെട്ടെന്ന്‌ മൂപ്പർക്ക്‌ വേണ്ട ഇടങ്ങളിലെ വസ്ത്രമെല്ലാം അഴിച്ചു എന്തൊക്കെയോ കാട്ടി പെട്ടെന്ന്‌ തീർത്ത്‌ കൂർക്കം വലിച്ചുറങ്ങും.

അടുക്കളയിലെ പണിയുടെ ബാക്കിയായ പണി പോലെ മറ്റൊരു പണി അതിപ്പോൾ ആറേഴ്‌ കൊല്ലങ്ങൾ കഴിഞ്ഞു രണ്ട്‌ കുട്ടികളുമായി അതിനിടയിൽ എന്ത്‌ ര തിമൂ ർച്ഛ തീരെ ഇല്ലെന്ന്‌ പറഞ്ഞൂടാ എപ്പോഴൊക്കെയോ അപൂർവ്വമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. ഇതൊരാൾ എന്നോട്‌ പകുതി തമാശയയും പകുതി കാര്യമായും പറഞ്ഞതാണ്‌ എന്റെ ഏതോ പോസ്റ്റിലെ അഭിപ്രായ പ്രകടനങ്ങൾക്ക്‌ ഇടയിൽ പറഞ്ഞത്‌.

അവളെ ഞാൻ ചെയ്തിട്ടുണ്ട്‌. അവളെ ഒക്കെ കിട്ടിയാലുണ്ടല്ലോ, തുടങ്ങി ലൈം ഗിക ത എന്നാൽ തന്നെ പുരുഷ ലൈം ഗി കത എന്ന ചിന്തയുള്ള സമൂഹത്തിൽ എഴുപതിന്റെ അവസാനത്തിൽ ഒക്കെയാണ്‌ മാസ്റ്റേഴ്സിന്റെ സ്ത്രീ ലൈം ഗിക തയെ കുറിച്ചും ജി സ്പോ ട്ടിനെ കുറിച്ചുമൊക്കെയുള്ള ആധികാരിക പഠനങ്ങൾ പുറത്ത്‌ വരുന്നത്‌. അതിന്‌ ശേഷമൊക്കെയാണ്‌ രതി രതി സുഖം എന്നത്‌ പുരുഷന്റെത്‌ മാത്രമല്ല സ്ത്രീയുടേത്‌ കൂടിയാണ്‌ എന്നുള്ള ചർച്ചകളും വായനകളും അധികരിക്കുന്നത്‌.

\"\"

എങ്കിലും ഇണയെ പരിഗണിക്കാതെ സ്വന്തം സുഖം നോക്കുന്നവർ ധാരാളം ഉണ്ട്‌ അതിലൊരാളാണ്‌ മുകളിൽ പറഞ്ഞയാൾ. പുരുഷന്റെ ലൈം ഗിക ത്വര ആവേശം എന്നത്‌ ശുക്ല വിസർജ്ജനത്തോടെ അവസാനിക്കുന്നു. അത്‌ എപ്പോൾ സംഭവികുന്നോ അതോടെ പുരുഷന്റെ രതി കഴിഞ്ഞു പങ്കാളിയുടെ സുഖവും രത്തിമൂർച്ചയും പരിഗണിക്കുക എന്നത്‌ അവനെ ബാധിക്കുന്നില്ല കാരണം അവന്റെ സ്ഖലനത്തോടെ കഴിഞ്ഞു.

അതിനുള്ള പരിഹാരം എന്നത്‌ അതായത്‌ രണ്ട്പേർക്കും ഒരുപോലെ ആസ്വദിക്കാൻ സ്ത്രീയെ കിടപ്പറയിലും തന്നെ പോലെ ആത്മാഭിമാനമുള്ള അന്തസ്സുള്ള വ്യക്തിയായി പരിഗണിക്കുക എന്നതാണ്‌. ചെറുപ്പത്തിൽ ക്രിക്കറ്റ്‌ കളിക്കുമ്പോൾ ആദ്യം ബാറ്റ്‌ ചെയ്ത ടീം ബൗൾ ചെയ്ത്‌ കൊടുക്കാതെ മുങ്ങുന്ന പോലെയാണ്‌ തന്റെ സുഖം കിട്ടിയാൽ കളി നിർത്തുന്ന പുരുഷൻ.

നമ്മൾ ഒരു പ്ലേറ്റ്‌ ചോറ്‌ തിന്നുമ്പോൾ വറുത്ത മീൻ ഒന്നേ ഉള്ളൂ എങ്കിൽ എന്ത്‌ ചെയ്യും മീൻ കുറേശ്ശെ എടുത്ത്‌ ചോറ്‌ കഴിയും വരെ കഴിക്കും അപ്പോൾ മടുപ്പ്‌ ഇല്ലാതെ ചോറ്‌ മുഴുവൻ കഴിക്കാം മീൻ ആദ്യം തന്നെ കഴിച്ചു തീർത്താലോ ചോറും ബാക്കിയാവും. അതേ പോലെ സാവധാനം എല്ലാ ഇടങ്ങളിലും നാവും ചുണ്ടും മൂക്കും കൈയ്യും എത്തിച്ചു മാത്രം വേഴ്ചയിലേക്ക്‌ കടക്കുക പയ്യെ തിന്നാൽ പനയും തിന്നാം.

പിന്നെ മറ്റൊരു കാര്യം. ഓള്‌ വെട്ടിയിട്ട തടി പോലെ കിടക്കും ഞാൻ പിന്നെ എന്ത്‌ ചെയ്യാനാണ്‌ കുറച്ചൊക്കെ അവളും ഇങ്ങോട്ട്‌ സഹകരിച്ചാൽ അല്ലെ മ്മക്കും ഒരു ഇന്ററെസ്റ്റ്‌ ഉണ്ടാകൂ അത്‌ കൊണ്ട്‌ എന്തെങ്കിലും ചെയ്ത്കിടക്കും വർഷങ്ങളായി ഇങ്ങനെ തന്നെയാണ്‌ ഇനി എന്ത്‌ മാറാൻ.. ഇതിന്റെ കാരണം അവൾക്ക്‌ ആവശ്യം ഇല്ലാഞ്ഞിട്ടല്ല അവൾക്ക്‌ വേണ്ടതും ആവേണ്ടതും പർസ്സപരം തുറന്ന്‌ സംസാരിക്കാത്തത്‌ കൊണ്ടാണ്‌ അതിന്‌ പുസ്തകമോ ഈ എഴുതിയതോ ഒന്നും വായിക്കേണ്ട ലൈം ഗിക മായ തൃപ്തിയും ആവശ്യവും തുറന്ന്‌ സംസാരിക്കാൻ ദമ്പതികൾ തയ്യാറാവുക.

\"\"

തുടക്കത്തിൽ അവൾ സഹകരിച്ചിട്ടുണ്ടാകും അതായത്‌ തനിക്ക്‌ ബാറ്റ്‌ ചെയ്യാൻ അവനും ബൗൾ ചെയ്ത്‌ തരും എന്ന പ്രതീക്ഷയിൽ എന്നാൽ എന്നും ബാറ്റിങ്‌ കഴിഞ്ഞു കളിപ്പിക്കുന്ന ആളാണ്‌ നിങ്ങൾ എങ്കിൽ സ്വാഭാവികമായും വെട്ടിയിട്ട തടി ആകും. ജീവിതം ഒന്നേയുള്ളൂ പർസ്സപരം സംസാരിച്ചു ഈ കാര്യങ്ങളും മുന്നോട്ട്‌ കൊണ്ട്‌ പോയാൽ ബാറ്റിങ്‌ മാത്രമല്ല ബൗളിംഗും ഉഷാറാക്കാം.

ഇവിടെ പെണ്ണിന്‌ ഒന്നും ചെയ്യാനില്ല. പുരുഷനാണ്‌ ചെയ്യാനുള്ളത്‌ പുരുഷൻ ചെയ്യുമ്പോൾ അവളുടെ ഭാഗം അവളും ചെയ്യും. മുകളിൽപറഞ്ഞ സ്വഭാവമുള്ള ആളുകൾക്ക്‌ വേണ്ടിയാണ്‌ ഇതെഴുതിയത്‌ വായിക്കാൻ താത്പര്യമുള്ളവർ വായിക്കുക അറിവും അനുഭവവും പങ്ക്‌ വെക്കുക. ഇതിനേക്കാൾ ഭാരിച്ച വായനയും നൂറു കൂട്ടം പ്രശ്ങ്ങ്ങ്ങളും ഉള്ളവർ തത്കാലം ഈ പോസ്റ്റ്‌ കണ്ടില്ലെന്ന്‌ വെക്കുക സമാധാനവും സ്വസ്ഥതയും ഉള്ളവർ വായിക്കട്ടെ.

പിന്നെ സ്ത്രീ ലൈം ഗിക തയെ കുറിച്ച്‌ പുരുഷന്മാർ പറയുന്നതാണ്‌ കാണാറ്‌ അത്‌ കൊണ്ട്‌ അത്‌ പുരുഷ കേന്ദ്രീകൃതം ആണെന്നൊക്കെ ചിലർക്ക്‌ ഒരു ധാരണയുണ്ട്‌ ലൈം ഗിക ത പുരുഷന്റെ മാത്രമല്ല സ്ത്രീയുടെയും കൂടിയാണ്‌ അത്‌ കൊണ്ട്‌ ഇന്ന്‌ വരെ സ്ത്രീ ലൈം ഗിക തയെ കുറിച്ച്‌ ആധികാരിക പഠനങ്ങൾ നടത്തിയിട്ടുള്ളത്‌ പുരുഷന്മാരാണ്‌. ഇന്ത്യയിലെ പേര്‌ കേട്ട ലൈം ഗിക വിദഗ്ദൻ പ്രകാശ്‌ കോത്താരിയും പുരുഷനാണ്‌. സോഷ്യൽ മീഡിയയിൽ ആയാലും പറയുന്നത്‌ കൂടുതൽ പുരുഷന്മാരാണ്‌ എല്ലാവർക്കും പറയാൻ കഴിയട്ടെ വായിക്കാൻ കഴിയട്ടെ.

Written by: Abdulla Melethil

Comments

comments

· ·
[ssba] [yuzo_related]

CommentsRelated Articles & Comments