മലയാളം ഇ മാഗസിൻ.കോം

ആരെയും പേടിക്കേണ്ട, പരിപൂർണ്ണ സ്വാതന്ത്ര്യവും: മലയാളി സുഖം തേടി പോകുന്നത്‌ ഇപ്പോൾ ഇവിടേക്കാണ്‌, പക്ഷെ!

ലൈംഗിക സുഖം അന്വേഷിച്ചു വരുന്നവരുടെ പറുദീസയാണ് ഇപ്പോൾ തായ്ലന്റ്. ഏഷ്യയിലെ ബ്രോത്തൽ എന്നറിയപ്പെടുന്ന ഇവിടെ ആയിരക്കണക്കിനു ലൈംഗിക തൊഴിലാളികളാണ് ഉള്ളത്. തായ് തെരുവുകളിൽ മാംസ വിപണനത്തിനായി അനേകം സ്ത്രീകളും ലേഡിബോയ്സും നിരന്നു നിൽക്കുന്നത് പതിവു കാഴ്ചയാണ്. ഇത് കൂടാതെ മസാജ് പാർലറുകളും, ഹോട്ടലുകളുമാണ് ഇവരുടെ മറ്റു പ്രധാന താവളങ്ങൾ. തായ്ലന്റിൽ ഇതൊരു മാന്യമായ തൊഴിലാണ്.

\"\"

തായ് യുവതികലൂടെ ശരീരഘടനയും ഒപ്പം അവർ നൽകുന്ന ഹൃദ്യമായ പെരുമാറ്റവും സന്ദർശകരെ വല്ലാതെ ആകർഷിക്കുന്നു. ലേഡീ ബോയ്സ് ഉൾപ്പെടെ വൈവിധ്യമാർന്ന ലൈംഗിക താല്പര്യങ്ങൾ പ്രകടിപ്പിക്കുന്നവരുടെ ഇഷ്ട ഇടം കൂടെയാണ് ഇവിടം. രതിയുടെ പുതുമകൾക്കായി ഇവിടെ എത്തുന്ന പലരും പല പരീക്ഷണങ്ങൾ നടത്താറുണ്ട്.

അടുത്തിടെ അല്പം സാഹസികമായി രതിയനുഭൂതി നുണയുവാൻ ശ്രമിച്ചതാണ് തായ്ലന്റ് സ്വദേശിനിയായ ലൈംഗിക തൊഴിലാളി വാന്നിപ്പാ വാത്തോണും പങ്കാളിയായ ബ്രിട്ടീഷ് സൈനികൻ റീസ് വെല്ലയും. ഇരുവരും വെറൈറ്റി സെക്സ് ആസ്വദിക്കുവാൻ ബാൽക്കണിയാണ് ഇതിനായി തെരഞ്ഞെടുത്തത്. പരിപൂർണ്ണ നഗ്നയായി സാഹസിക രതിയിൽ ഏർപ്പെടുന്നതിനിടയിലാണ് അവിചാരിതമയി അവൾ ബാൽക്കണിയിൽ നിന്നും താഴെക്ക് വീണത്.

\"\"

വീഴ്ചയിൽ തലക്കും നട്ടെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റ വാന്നിപ്പോ മരിച്ചു. തുടർന്ന് പങ്കാളിയായ റീസ് വെല്ലയെ പോലീസ് ബലാത്സംഗകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടം നടന്ന ഉടനെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്നും ലൈംഗിക ഉത്തേജന മരുന്നുകളും മറ്റും പിടിച്ചെടുത്തു.

റീസിനെ പിന്നീട് മറ്റൊരു ബാറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങൾ അപൂർവ്വമാണെങ്കിലും പൊതുവിൽ തായ്ലന്റ് സഞ്ചാരികൾക്ക് സുരക്ഷിതത്വം ഉള്ള സ്ഥലമാണ്. അതേ സമയം ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ അറിഞ്ഞോ അറിയതെയോ ഉൾപ്പെട്ടാൽ അതിൽ നിന്നും രക്ഷപ്പെട്ട് പോരുക ബുദ്ധിമുട്ടുമാണ്.

\"\"

നേരത്തെ യൂറോപ്പ്, അമേരിക്ക അറബ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രധാനമായും ഇവിടെ സഞ്ചാരികളായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ വിനോദസഞ്ചാരത്തിനും ഒപ്പം രതിസുഖം നുണയുന്നതിനുമായി താല്പര്യപ്പെടുന്ന മലയാളികളുടെ ഇഷ്ട താവളമായിരിക്കുന്നു തായ്ലന്റ്.

നാല്പതിനായിരം മുതൽ അമ്പതിനായിരം രൂപ ചിലവിട്ടാൽ വിമാനക്കൂലിയും താമസവും അത്യാവശ്യം അടിച്ചു പൊളിയുമൊക്കെയായി മൂന്നോ നാലോ ദിവസം അവിടെ ചിലവിടാം. മദ്യവും സ്ത്രീയും മനോഹരമായ കാഴ്ചകളും മാത്രമല്ല ഭക്ഷണ പ്രിയർക്ക് തായ്ലന്റിലെ തട്ടുകടകളിൽ നിന്നും രുചിയുള്ള ഭക്ഷണം കുറഞ്ഞ ചിലവിൽ കഴിക്കുകയുമാകാം.

\"\"

ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവലാണ്. ഹോട്ടലുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാറാണ് പതിവ്. ഏതൊരു ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉള്ള പൊലെ സഞ്ചാരികളെ പറ്റിക്കുന്ന ഡ്രൈവർമാരും ഏജന്റുമാരും അവിടെയും ഉണ്ട്. ഇന്ത്യൻ രൂപ മാറ്റി തായ് ബാത്തിലേക്ക് മാറ്റിനൽകുന്നവർ പലപ്പോഴും കള്ളനോട്ടുകൾ നൽകുന്ന പതിവുണ്ട്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് മാത്രം.

ഹോട്ടലുകളിൽ തന്നെ ലൈംഗികതൊഴിലാളികളായ തായ് യുവതികൾ ഉണ്ടായിരിക്കും. പുറത്ത് കറങ്ങിനടക്കുവാനും ഇവർ സഞ്ചാരികൾക്കൊപ്പം വരും. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുവരെ ഇപ്പോൾ ആളുകൾ തായ്ലന്റിലേക്ക് പോകുന്നുണ്ട്. പ്രവാസികളായ മലയാളികൾ മുമ്പത്തേതിൽ നിന്നും വ്യത്യസ്ഥമായി മറ്റു രാജ്യങ്ങളിലേക്ക് ടൂർ പോകുന്നുണ്ട്.

\"\"

നേപ്പാളും തായ്ലന്റുമാണ് പലരുടേയും ഇഷ്ട രാജ്യങ്ങൾ. എന്തായാലും യാത്രാ പ്രിയരും സുരക്ഷിതമായി രതിസുഖം തേടുന്നവരുമെല്ലാം അടങ്ങുന്ന മലയാളികളുടെ ഇഷ്ട ലക്ഷ്യ സ്ഥാനമായി തായ്ലന്റ് മാറിക്കൊണ്ടിരിക്കുകയാണ്.

എന്തൊക്കെ ആണെങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയിഡ്സ്‌ ഉൾപ്പടെയുള്ള രോഗമാകും കാത്തിരിക്കുക എന്ന തിരിച്ചറിവോടെ മാത്രമേ സുഖം തേടി എവിടേയ്ക്കും പോകാൻ പടുള്ളൂ.

Avatar

Staff Reporter