മലയാളം ഇ മാഗസിൻ.കോം

അറിയാമോ ആണുങ്ങൾ വരുത്തുന്ന ഈ സെക സ്‌ പിഴവുകളാണ്‌ ലൈ ഗികതയുടെ സുഖം മുഴുവൻ കളയുന്നത്‌

സെക സ്‌ ബെഡ്‌റൂമിൽ ആരംഭിക്കുന്നു:
പുരുഷന്മാർക്ക്‌ ഒരു ലൈറ്റ്‌ തെളിയുന്നത്‌ പോലെ ഉത്തേജനം ലഭിക്കുമെങ്കിലും സ്ത്രീകൾക്ക്‌ വേഗത്തിൽ ഉത്തേജനം ലഭിക്കില്ല എന്ന്‌ സെക സ്‌ തെറാപ്പിസ്റ്റായ ഇയാൻ കെർനർ പിഎച്ച്‌.ഡി പറയുന്നു. ബന്ധത്തിൽ സുരക്ഷിതത്വവും സംരക്ഷണവും തോന്നുമ്പോഴാണ്‌ സ്ത്രീകൾക്ക്‌ സെക സിൽ അയവ്‌ ലഭിക്കുന്നതെന്ന്‌ കെർനർ പറയുന്നു. ഒരു ദീർഘിച്ച ആലിംഗനം നിങ്ങൾ കരുതുന്നതിനേക്കാൾ ഫലം നൽകും. 30 സെക്കൻഡ്‌ സമയം ആലിംഗനം ചെയ്യുന്നത്‌ ഓക്സി ടോസിനെ ഉത്തേജിപ്പിക്കും. ഈ ഹോർമോണാണ്‌ അടുപ്പവും വിശ്വാസവും തോന്നിപ്പിക്കുന്നത്‌.

അവൾക്ക്‌ എന്താണ്‌ വേണ്ടതെന്നുള്ള ഊഹം:
ഇരുപതോ മുപ്പതോ വർഷങ്ങൾക്ക്‌ മുമ്പുള്ളതിനേക്കാൾ ഏറെ സ്ത്രീകൾ ഇന്ന്‌ രെതി മൂർച്ഛ അഭിനയിക്കുന്നവരാണെന്ന്‌ കെർനർ പറയുന്നു. അതിനാൽ അവൾ സ്വയം ആസ്വദിക്കുന്നില്ലെങ്കിലും നിങ്ങൾ അത്‌ തിരിച്ചറിയില്ല. ഇതെങ്ങനെയുണ്ട്‌? അല്ലെങ്കിൽ നിനക്ക്‌ മറ്റേതെങ്കിലും രീതിയിൽ വേണോ? എന്ന്‌ ചോദിക്കാൻ ഭയക്കേണ്ടതില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിർദ്ദേശങ്ങൾക്ക്‌ വേണ്ടി ചോദിക്കാം.

നിങ്ങളുടെ രീതിയിൽ തുടരുക:
ആദ്യ തവണ മൂന്ന്‌ തവണ പ്രായോഗികമായെങ്കിൽ അടുത്ത മൂന്ന്‌ തവണയും അത്‌ ഫലപ്രദമാകും എന്ന്‌ കരുതേണ്ടതില്ല. അവളുടെ ഉത്തേ ജനം മൂഡിനെ ആശ്രയിച്ചായിരിക്കും. അവൾ ചിലപ്പോൾ ആർത്ത വത്തിലായിരിക്കാം. പങ്കാളിയുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന്‌ മനശാസ്ത്രജ്ഞനായ ലോണി ബാർബാച്ച്‌ പറയുന്നു. വ്യത്യസ്ഥമായ കാര്യങ്ങൾ പരീക്ഷിക്കുകയും അവയോട്‌ അവൾ എങ്ങനെ പ്രതികരിക്കുന്നു എന്നും നോക്കുക. ഫലപ്രദമായ ചിലത്‌ കണ്ടെത്തിയാൽ അത്‌ തുടരുക. തങ്ങൾ ഒരു കാര്യം ഇഷ്ടപ്പെട്ട്‌ തുടങ്ങുമ്പോഴേക്കും പുരുഷന്മാർ അടുത്ത കാര്യത്തിലേക്ക്‌ പോകുമെന്ന്‌ മിക്ക സ്ത്രീകളും പരാതിപ്പെടാറുണ്ട്‌.

ശാരീരികമായ പ്രധാന്യം:
രെതി പൂർവ്വ ലീലകൾ സംബന്ധിച്ച്‌ നിങ്ങളുടെ ആശയങ്ങൾ വിപുലീകരിക്കുക. ചില പുരുഷന്മാർ ശാരീരികമായി മാത്രം സ്ത്രീകളെ ഉത്തേജിപ്പിക്കുകയും, മാനസികമായ ഉത്തേജനത്തെ അവഗണിക്കുകയും ചെയ്യുമെന്ന്‌ കെർനർ പറയുന്നു. തങ്ങൾ കാണുന്നതിൽ പുരുഷന്മാർ ഉത്തേജി തരാകുമെങ്കിൽ, ഉത്തേ ജനത്തിൻറെ ഭാഗമായി സ്ത്രീകൾ സെക സിനിടെ ധാരാളം ഭാവന ചെയ്യുന്നുണ്ട്‌. അതിൽ പങ്കാളിയാവുക – ഒരു ഭാവന അല്ലെങ്കിൽ സെക സ്‌ സംബന്ധിച്ച ഓർമ്മ പങ്കുവെയ്ക്കുക.

വശീകരണം ഒഴിവാക്കൽ:
സ്ത്രീകൾ വശീകരിക്കപ്പെടുന്നവരാണ്‌. വശീകരണം എന്നത്‌ പ്രധാനപ്പെട്ടതും, പ്രയോഗത്തേക്കാൾ പ്രധാനപ്പെട്ടതുമാണെന്ന്‌ കൂപ്പർ അഭിപ്രായപ്പെടുന്നു. ഏത്‌ തരത്തിൽ, അതായത്‌ കാഴ്ച, വാക്ക്‌, മാനസികം എന്നിങ്ങനെ ഏത്‌ രീതിയിലുള്ള ഉത്തേ ജനമാണ്‌ നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്നതെന്ന്‌ മനസിലാക്കാൻ ഇത്‌ സഹായിക്കും. നിങ്ങൾ ഫോണിൽ അശ്‌ ളീലം സംസാരിക്കുകയോ മെസേജ്‌ ചെയ്യുകയോ ചെയ്യുന്നത്‌ നിങ്ങളുടെ പങ്കാളിക്ക്‌ ഇഷ്ടമാണോ? നിങ്ങളുടെ വിരലുകൾ പതിയെ അവളുടെ നെഞ്ചിലേക്ക്‌ കൊണ്ടുപോവുകയോ സല്ലപിക്കുകയോ ചെയ്യുന്നത്‌ ഇഷ്ടമാണോ?

രെതി മൂർച്ച:
മിക്ക സ്ത്രീകൾക്കും രെ തി മൂർച്ഛ ലഭിക്കാൻ കൃസരിയിൽ ഉത്തേ ജനം നൽകേണ്ടി വരും. എന്നാൽ ഇത്‌ ചിന്തിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ്‌. ചില പുരുഷന്മാർ കൃ സരിയുടെ രൂപഘടന മനസിലാക്കാത്തവരാണെന്ന്‌ കൂപ്പർ പറയുന്നു. ഇത്‌ നിങ്ങൾക്ക്‌ കാണാവുന്ന ചെറിയ ബട്ടണിലും അധികമാണ്‌. ഇതിൻറെ ഞരമ്പുകളുടെ അന്ത്യഭാഗം ഉപസ്ഥത്തിലും യോ നിയിലുമായി വ്യാപിച്ച്‌ കിടക്കുന്നു. ഇവയെല്ലാം ആഹ്ലാദം നൽകുന്ന, പര്യവേഷണം നടത്താവുന്ന സ്ഥലങ്ങളാണ്‌.

Avatar

Staff Reporter