മലയാളം ഇ മാഗസിൻ.കോം

കിടപ്പറയിൽ സ്ത്രീകൾ വരുത്തുന്ന ഈ 3 തെറ്റുകൾ കാരണമാണ് പലപ്പോഴും സെക-സ്‌ ആസ്വദിക്കാൻ കഴിയാത്തതെന്ന്

നിങ്ങളുടെ ബെഡ്‌റൂം കാര്യങ്ങള്‍ ഒരിക്കലെങ്കിലും ഒന്ന് ഉഷാറാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ? എപ്പോഴും നിങ്ങളുടെ പാര്‍ട്ട്ണര്‍ അല്ലെങ്കില്‍ അദ്ദേഹം മാത്രം തുടങ്ങുന്നത് ഒരു നല്ല ഏര്‍പ്പടാണോ?

അതില്‍ നിങ്ങള്‍ സ്ത്രീകളുടെ റോളിനെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ബെഡ്റൂമില്‍ ഒന്ന് ചൂട് കൂട്ടാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യണം ? പ്രമുഖ സെക-സ്‌ എക്സ്പേര്‍ട്ടും ഫാമിലി തെറാപ്പിസ്റ്റുമായ ഡോക്ടര്‍ ജെയിന്‍ ഗ്രീരിനോട് അത് ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ സാധാരണയായി ബെഡ്‌റൂമില്‍ 3 തെറ്റുകള്‍ വരുത്താറുണ്ട് എന്നും അത് തിരുത്തണം എന്നുമാണ്.

തെറ്റ് 1: കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങള്‍
എനിക്കറിയാം നമ്മള്‍ സ്ത്രീകള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന്. എന്നാലത് ബെഡ്റൂമില്‍ നടപ്പില്ല. മാന്യമായ വസ്ത്രം ധരിച്ചാണ് നിങ്ങള്‍ നിങ്ങളുടെ ഇണയുടെ അടുത്തേക്ക് പോകുന്നതെങ്കില്‍ അവരും നിങ്ങളോട് മാന്യ്മായെ പെരുമാറൂ. പകരം ഒരു ഹോട്ട് ബ്രാ-യും സൂപ്പര്‍ പാ-ന്റിയും സെക-സി നൈറ്റിയും അണിഞ്ഞാണ് നിങ്ങള്‍ ബെഡ്റൂമില്‍ പോകുന്നതെങ്കില്‍ നിങ്ങളവരുടെ ഉറക്കം കളഞ്ഞത് തന്നെ.

തെറ്റ് 2: ഒരിക്കലും മുന്നില്‍ നിന്ന് നയിക്കില്ല
നിങ്ങളുടെ ഇണ നിങ്ങളോട് സെക-സ്‌ ചെയ്യാന്‍ വരൂ എന്ന് വിളിക്കുന്നത്‌ വരെ നിങ്ങള്‍ കാത്തിരിക്കരുത്. അതിലങ്ങു പങ്കു ചേരൂ, നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കൂ, നിങ്ങള്‍ തന്നെ എല്ലാം ആരംഭിക്കൂ. എങ്കില്‍ അന്നത്തെ ദിവസം നിങ്ങള്‍ രണ്ടു പേര്‍ക്കും ആസ്വാദ്യകരമാകും.

തെറ്റ് 3: വിമര്‍ശനം
എന്ത് വില കൊടുത്തും വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം. അത് നിങ്ങളുടെ ഭര്‍ത്താവിന്റെ താല്പര്യം കുറയ്ക്കും.

അത് കൊണ്ട് തന്നെ ഇന്ന് മുതല്‍ ഭര്‍ത്താവിനോട് നിങ്ങള്‍ എന്ത് ഇഷ്ടപ്പെടുന്നു എന്നത് തുറന്നു പറയൂ. പ്രധാനമായി നിങ്ങള്‍ തന്നെ എല്ലാം ആരംഭിക്കൂ.

Avatar

Staff Reporter