മലയാളം ഇ മാഗസിൻ.കോം

നടിമാരെ വെല്ലുന്ന സൗന്ദര്യം, വലയിൽ വീണത്‌ നിരവധി യുവാക്കൾ: പിടിയിലായ ബിൻസയുടെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്‌

മലപ്പുറം എടക്കരയിൽ മകളെ നോക്കാൻ എത്തിയ യുവതിയെ ശാരീരിക സുഖത്തിനായി ഉപയോഗിപ്പിച്ച കേസിൽ പിടിയിലായ വീട്ടുടമ ബിൻസ എന്ന യുവതിയെ കുറിച്ച്‌ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്‌. തിരുവനന്തപുരം സ്വദേശിയായ ബിൻസ എടക്കരയിൽ എത്തുന്നത്‌ സർക്കാർ ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവിനൊപ്പം ആണ്‌. തുടർന്ന്‌ ബിൻസയുടെ നിഗൂഢമായ ജീവിതവും ആഡംബരവും കൂടി ആയപ്പോൾ ഭർത്താവ്‌ ആ ബന്ധം ഒഴിയുക ആയിരുന്നു. കൂടെ ആദ്യ ബന്ധത്തിൽ ഉള്ള മകളെ ഭർത്താവ്‌ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ബിൻസ തന്റെ ആഡംബര ജീവിതം തുടർന്നു. അങ്ങനെ എടക്കരയിൽ ഉള്ള മറ്റൊരു യുവാവുമായി ബിൻസ പരിചയത്തിൽ ആകുകയായിരുന്നു. രണ്ടാം ഭർത്താവായി ഇയാൾ എത്തിയപ്പോൾ ഈ ബന്ധത്തിൽ ഒരു കുഞ്ഞും ഉണ്ടായി. എന്നാൽ സാമ്പത്തികമായ ഉയർന്ന നിലയിൽ ഉള്ള യുവാവിന്റെ പണം മുഴുവൻ തീർത്തതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ആ ബന്ധം തീർന്നതോടെ പണം എങ്ങനെ ഉണ്ടാക്കാം എന്നുള്ളത്‌ തന്നെയായിരുന്നു ബിൻസയുടെ ലക്ഷ്യം. തുടർന്നാണ്‌ തമ്പുരാൻകുന്നിലെ വീട്‌ കേന്ദ്രീകരിച്ച്‌ അ നാ ശാ സ്യം നടക്കുന്നത്‌. രാവും പകലും ഇല്ലാതെ ആവശ്യക്കാർ ഒഴുകിയെത്തി. നാട്ടുകാർ പരാതി പറഞ്ഞു തുടങ്ങിയതോടെ നാട്ടുകാരെ ഒതുക്കാൻ ആയിരുന്നു ബിൻസയുടെ അടുത്ത ശ്രമം. അതിനായി ഒറ്റയ്ക്ക്‌ താമസിക്കുന്ന തന്നെ ശല്യം ചെയ്യുന്നു എന്ന് ബിൻസ പോലീസിൽ പരാതി നൽകി.

വീടിന്‌ മുന്നിൽ സിസിടിവി കൂടി സ്ഥാപിച്ചതോടെ കേ സി ൽ ഭയപ്പെട്ട നാട്ടുകാർ ബിൻസയുടെ വീടിനു മുന്നിലേക്ക്‌ എത്തി നോക്കുക പോലും ചെയ്യാതെ ആകുന്നു. സൗന്ദര്യ സംരക്ഷണത്തിന്‌ ബിൻസ സ്ഥിരമായി മ ദ്യ പിച്ചിരുന്നു. ഒപ്പം ക ഞ്ചാ വടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. വീട്ടിൽ പാചകം പോലും ഇല്ലായിരുന്നുവത്രെ. മിക്ക ദിവസങ്ങളിലും ഹോട്ടലുകളിൽ നിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ്‌ പീ ഡ നത്തിനിരയായ യുവതി ബിൻസയുടെ വീട്ടിൽ ജോലിക്കെത്തുന്നത്‌. മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന്‌ പറഞ്ഞാണ്‌ യുവതിയെ വീട്ടിൽ താമസിപ്പിച്ചത്‌. എന്നാൽ ജനുവരി 20 ന്‌ ബിൻസയുടെ വീട്ടിൽ ജോലിക്കെത്തിയ ദിവസം മുതൽ ക്രൂ ര മായ പീ ഡ നമാണ്‌ യുവതി നേരിട്ടത്‌. 8000 രൂപക്ക്‌ കുഞ്ഞിനെ നോക്കാൻ എത്തിയ യുവതിയെ ബിൻസയുടെ ഇടപാടുകാർ നിരന്തരമായി പീ ഡി പ്പിച്ചു.

ബിൻസയുടെ വീട്ടിൽ തടങ്കലിൽ ആയിരുന്നു യുവതിയെ എറണാകുളത്തും കൊണ്ടുപോയി പീ ഡി പ്പിച്ചു. ബിൻസ പുറത്തേക്ക്‌ പോകുമ്പോൾ വീട്‌ പുറത്തു നിന്നും പൂട്ടും. മൊബെയിൽ ഫോൺ പോലും കൈവശം വെക്കാൻ കഴിയാത്ത യുവതി ആകെ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന്‌ ജന്മദിനം ആഘോഷിക്കാൻ വീട്ടിൽ പോകാൻ കഴിഞ്ഞതോടെയാണ്‌ സത്യാവസ്ഥ പുറം ലോകത്തിൽ എത്തുന്നത്‌. തുടർന്ന്‌ ബന്ധുക്കൾക്കൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫെബ്രുവരി 17 ന്‌ ഇവർ പോലീസിൽ പരാതി നൽകി. രണ്ടുദിവസത്തിനുള്ളിൽ തന്നെ എടക്കര പോലീസ്‌ പ്രതികളെ പിടികൂടുകയായിരുന്നു. ബിൻസയ്ക്ക്‌ പുറമേ കാക്കപ്പരത എരഞ്ഞിക്കൽ ഷെമീർ (21) ചുള്ളിയോട്‌ പറംബിൽ മുഹമ്മദ്‌ ഷാൻ (24) എന്നിവരാണ്‌ അ റ സ്റ്റിലായത്‌. കഴിഞ്ഞദിവസം കോടതി റി മാൻഡ്‌ ചെയ്ത പ്ര തികളെ ജ യി ലിലേക്ക്‌ മാറ്റി.

Avatar

Staff Reporter