നാരങ്ങ നീരില്‍ ഉള്ളതിനേക്കാള്‍ 5-10 വരെ ഇരട്ടി വൈറ്റമിനുകള്‍ ആണ് നമ്മള് ഉപയോഗിക്കാതെ വലിച്ചെറിയുന്ന നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ളത്. നാരങ്ങയുടെ തൊലി ശരീരത്തിനുള്ളിലെ അഴുക്കുകളെ നീക്കം ചെയ്യുന്നു എന്ന് മാത്രമല്ല, മാരക രോഗങ്ങള്‍ക്കും ഇത് ഔഷധമാണ് . കീമോയെക്കാളും 10,000 മടങ്ങ് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ നാരങ്ങയുടെ തൊലിയ്ക്ക് സാധിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും ശരീരത്തിനുള്ളിലെ വിരകളെയും നശിപ്പിക്കാനുള്ള കഴിവ് നാരങ്ങയുടെ തൊലിക്കുണ്ട്.
രക്ത സമ്മര്‍ദം ക്രമപ്പെടുത്താനും ഡിപ്രഷന് ഇല്ലാതാക്കാനും ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നാരങ്ങ ഫലപ്രദമാണ്. ഇരുപതിലധികം പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്, കുടല്, ശ്വാസ കോശം, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന 12 തരം കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ടെന്നാണ്. ഒട്ടനവധി ഗുണങ്ങള്‍ നാരങ്ങക്കുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങയില്‍ ഒന്നും തന്നെ ഒഴിവാക്കാനില്ല. നാരങ്ങയെ നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അസുഖങ്ങളെ പേടിക്കാതെ ജീവിക്കാം .