മലയാളം ഇ മാഗസിൻ.കോം

തടിയും തൂക്കവും കുറയ്ക്കാൻ ഈ സ്ത്രീ ചെയ്ത കടുത്ത കാര്യം എന്താണെന്നറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ചർദ്ദിയ്ക്കാൻ വരും!

തടി കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവർ ആണ് പലരും. ഭക്ഷണം ഉപേക്ഷിച്ചും വലിയ വലിയ വ്യായാമം ചെയ്തും പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. മിക്കപോളും നിരാശ ആകും ഭലം. എന്നാല്‍ ഈ കഷ്ട്ടപാട് ഒന്നുമില്ലാതെ തന്റെ ശരീരഭാരം കുറച്ചിരിക്കുകയാണ് നാല്‍പത്തി ആറു വയസുകാരിയായ ലീഹ് സാംപ്‌സണ്‍ എന്ന യുവതി.

\"\"

മൂത്രം കുടിച്ചു തടി കുറയ്ക്കാൻ സാധിക്കുമോ? കേൾക്കുമ്പോൾ ചിരി വരുന്നില്ലേ. ചിരിക്കണ്ട സംഗതി സത്യമാണ്. മൂത്രമാണ് തടി കുറയ്ക്കുന്ന അത്ഭുത ജലം. മൂന്നു മാസം മൂത്രം കുടിച്ചു 9 കിലോ ഭാരമാണ് ലീഹ് കുറച്ചത്.

\"\"

നാല്‍പത്തി ആറു വയസുകാരിയായ ലീഹ് സാംപ്‌സണ്‍ എന്ന യുവതിയാണ് തടി കുറയ്ക്കാന്‍ ദിവസവും വെറും വയറ്റില്‍ മൂത്രം കുടിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഒന്‍പത് കിലോ ഭാരമാണ് കുറച്ചത്. ആദ്യമാദ്യം വളരെ ബുദ്ധിമുട്ടിയിരുന്നു. മൂത്രം കുടിക്കുമ്പോൾ ശർദ്ദിക്കാൻ തോന്നുമായിരുന്നു. എങ്കിലും ഇത് ഉപേക്ഷിച്ചു പോകാൻ ലീഹ് തയ്യാറായില്ല. പതിയെ പതിയെ അത് ശീലമായി.

\"\"

ക്രമേണ മാറ്റങ്ങൾ കണ്ടു തുടങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോൾ നല്ല വ്യത്യാസം വന്നു. മൂത്രം കുടിക്കുമ്പോളും മറ്റൊരു തരത്തിലും ആഹാരനിയന്ത്രണം ഉണ്ടായിരുന്നില്ല. എല്ലാത്തരം ഇറച്ചികളും കഴിക്കുകയും ചെയ്തു.

\"\"

മൂത്രം കുടിക്കുക മാത്രമല്ല ലീഹ് ചെയ്തത്. സൗന്ദര്യവർധക വസ്തുക്കളിലും മൂത്രം ഉപയോഗിച്ചു. യൂറിൻ തെറാപ്പി എന്നാണ് ലീഹ് ഇതിനു പേരിട്ടിരിക്കുന്നത്. തീർന്നില്ല, മുഖവും പല്ലും കണ്ണുകളും മൂത്രം കൊണ്ടാണ് കഴുകുന്നത്. മൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ലീഹ് പറയുന്നത്.

\"\"

തടി കുറയുന്നത് വരെ മിക്കപ്പോഴും ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇടയ്ക്കു മറ്റ് അസുഖങ്ങളും അലട്ടിയിരുന്നു. ഇപ്പോൾ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്നാണ് ലീഹ് പറയുന്നത്. എന്നാൽ മൂത്രം കുടിക്കുന്നത് വൃക്കകൾ തകരാറിലാക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

സരിക ചാരൂസ്‌

Sarika Charus | Staff Reporter