മലയാളം ഇ മാഗസിൻ.കോം

മോഹൻലാലിനെ തിരിച്ചറിഞ്ഞ ആരാധകർക്ക്‌ മമ്മൂട്ടിയെ കണ്ടപ്പോൾ ആളുമാറിപ്പോയി

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ കാലം. അന്ന് മോഹൻലാലും ശങ്കറും കത്തി നില്ക്കുന്ന സമയം. അവരോടൊപ്പമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച പടയോട്ടം സിനിമയുടെ റഷസ് കാണാൻ പാലക്കാട് ഒരു തീയറ്ററിൽ പോയത്. അപ്പോൾ അവിടെ വച്ച് ചുറ്റും കൂടിയ ആളുകൾ എന്നെ കണ്ട് ‘സ്റ്റണ്ട് ത്യാഗരാജൻ’ എന്ന് വിളിച്ചതും, മോഹൻലാലിനെയും ശങ്കറിനെയും ആരാധകർ ആവേശത്തോടെ പൊതിഞ്ഞതും ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്. പറയുന്നത് മറ്റാരുമല്ല, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയാണ്.

Avatar

Staff Reporter