മലയാളം ഇ മാഗസിൻ.കോം

യുഎഇ അടക്കം ഗൾഫ്‌ രാജ്യങ്ങളിൽ യാത്രാ വിലക്ക്‌, യാത്ര ചെയ്യാൻ വാങ്ങിയ ടിക്കറ്റ്‌ ഇനി എന്തു ചെയ്യണം?

യു.എ.ഇ.യിൽ പുതിയ വിസകൾ താൽക്കാലികമായി റദ്ദാക്കിയല്ലോ, പലർക്കും വിലക്ക്‌ വാ ങ്ങിയ ടിക്കറ്റിന്‌ യാത്ര ചെയ്യൻ കഴിഞ്ഞില്ല, അത്തരം സാഹചര്യത്തിൽ ചെയ്യേണ്ട നടപടി ക്രമമാണ്‌ താഴെ കാണുന്ന വീഡിയോവിലൂടെ ചിത്രീകരിച്ചത്‌. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ 100 ശതമാനവും പണം തിരിച്ചുനൽകാൻ വിമാന കമ്പനികൾ നയരൂപീകരണം നടത്തണം, ഇവിടെ എ ത്തിഹാദ്‌, എയർ അറേബ്യ എന്നി കമ്പനികൾ ടിക്കറ്റ്‌ മാറ്റി നൽകുന്നു. ഇത്‌ ആർക്ക്‌ വേണം, അടിയന്തിര സാഹചര്യങ്ങൾ നേരിടുമ്പോൾ നിരുപാതിക റീഫണ്ട്‌ സമ്പദ്രായമാണ്‌ വേണ്ടത്‌, ചില ചെറുകിട ട്രാവൽ ഏജൻസികൾ മാന്യമായി പണിയെടുക്കുമ്പോൾ ഇക്കൂട്ടത്തിലെ കള്ളനാണയങ്ങളെ തളച്ചുകെട്ടണം.

മാന്യമായ രീതിയിൽ സേവനം ചെയ്യുന്ന ചെറുകിട ട്രാവൽ ഏജൻസികളുമുണ്ട്‌ നാട്ടിൽ, അവരുടെ സേവനം ഉപയോഗിച്ച ഉപഭോക്താവിന്‌ മേൽ ചെറിയ ഒരു സർവീസ്‌ ചാർജ്ജ്‌ ഈടാക്കുന്നതിനെ തെറ്റായി കാണുന്നില്ല. ഉപഭോക്താവിനെ തക്കം നോക്കി വഞ്ചിക്കാൻ ചാർട്ടർ വിമാനവുമിറക്കുന്നവർക്കെതിരെ ജനകീയ ശബ്ദം അനിവാര്യം.

കേരള മുഖ്യമന്ത്രിക്ക്‌ അയച്ച കത്ത്‌: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്‌ മലബാർ ഡവലപ്പ്മന്റ്‌ ഫോറം പ്രസിഡണ്ട്‌ കെ.എം.ബഷീർ ബോധിപ്പിക്കുന്ന അടിയന്തിര ഹരജി, ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ട്‌ ഗൾഫ്‌ നാടുക ളിലേക്കുള്ള യാത്ര മുടങ്ങിയവരുടെ 100 % ടി ക്കറ്റ്‌ പണം തിരിച്ചു നൽകുന്നത്‌ സംബന്ധിച്ച്‌.

സാർ, ഈയിടെ യു.എ.ഇ ടൂറിസ്റ്റ്‌, വിസിറ്റ്‌, തൊഴിൽ, കുടുംബ വിസകളെല്ലാം നിർത്തൽ ചെയ്തു, അനുവദിച്ച വിസകൾ പോലും റദ്ദാക്കി. തന്മൂലം യാത്രക്കൊരുങ്ങി ടിക്കറ്റ്‌ എടുത്ത നൂറുകണക്കിന്‌ ആളുകൾ കുടുങ്ങിയി രിക്കുന്നു. എയർ ഇന്ത്യ, സൗദി എയർലൈൻസ്‌ എന്നീ രണ്ടു വിമാന കമ്പനികൾ മുഴുവൻ പണവും തിരിച്ചുനൽകി മാതൃകയാകുന്നു.

എയർ ഇന്ത്യാ എക്സ്പ്രസ്സ്‌, എയർ അറേബ്യ, ഇൻഡിഗോ, സൈപസ്ജറ്റ്‌, ഗോ എയർ, ഒമാൻ എയർ തുടങ്ങിയ ഒട്ടേറെ വിമാന കമ്പനികൾ പൂർണ്ണമായും നീതി പാലിക്കുന്നില്ല. ചില വിമാന കമ്പനികൾ മറ്റൊരു അവസരത്തി ലേക്ക്‌ ടിക്കറ്റ്‌ മാറ്റി നൽകുന്നു. ഇത്‌ പ്രായോഗി കമല്ല, മറ്റൊരു അവസരത്തിൽ യാത്ര ചെയ്യാൻ സാധിക്കാത്തവരും, താൽപര്യമില്ലാത്തവർക്കും മറ്റൊരു അവസരത്തിലേക്ക്‌ ടിക്കറ്റ്‌ മാറ്റി നൽകി യിട്ട്‌ എന്താണ്‌ നേട്ടം?

എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ ഒരു നിശ്ചിത തുക ഈടാക്കുന്നുവെന്നും അറിഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ യാത്രക്കാരന്റെ വീഴ്ച കൊ ണ്ടല്ല ഇവിടെ യാത്ര മുടങ്ങിയതും ടിക്കറ്റ്‌ റദ്ദാ ക്കേണ്ടി വരുന്നതും, കോറോണ എന്ന മാരക വൈറസ്‌ കാരണം യു. എ.ഇ.അടക്കമുള്ള ജി.സി.സി. രാഷട്രങ്ങൾ ഏ ർപ്പെടുത്തിയ യാത്രാ വിലക്ക്‌ കാരണമാണ്‌ നി ലവിലെ പ്രതിസന്ധി ഉണ്ടായത്‌, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമാ യി ഇടപെടണം,

പ്രത്യേക സാഹചര്യത്തിൽ ടിക്കറ്റ്‌ റദ്ദാക്കിയ മു ഴുവൻ യാത്രക്കാർക്കും നൂറ്‌ ശതമാ നം പണം തിരിച്ചുനൽകാ നുള്ള സാഹചര്യം ഉണ്ടാക്കണം, ആയിരകണക്കിന്‌ പ്രവാസി കുടുംബങ്ങൾ, ആശ്രിതർ, പ്രവാസികൾ, സാധാരണക്കാർ, നിരവധി ഉദ്യോഗാ ർത്ഥികൾ ഇങ്ങിനെ പെട്ടു കിടക്കുകയാണ്‌. ബഹു ഭൂരിഭാഗം ആളുകളും സ്വർണ്ണം വിറ്റും, പണയത്തിനും മറ്റും പണം സ്വരൂപിച്ചാണ്‌ ഗൾഫ്‌ യാത്രയും, വിമാന കൂലിയുമെല്ലാം ശേഖ രിക്കുന്നത്‌, വിമാന കമ്പനി മേധാവികളുടെയും, ട്രാവൽ ഏ ജന്റുമാരെയും ബന്ധപ്പെട്ട്‌ ഈ വിഷയത്തിൽ അടിയന്തിര പരിഹാരം ലഭ്യമാക്കണമെന്ന്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്‌ സ്നേഹ പുര സ്സരം ആവശ്യപ്പെടുന്നു.

ബുക്ക് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയാത്തവർ ശ്രദ്ധിക്കേണ്ടത്,

യു.എ.ഇ.യിൽ പുതിയ വിസകൾ താൽക്കാലികമായി റദ്ദാക്കിയല്ലോ,പലർക്കും വിലക്ക് വാ ങ്ങിയ ടിക്കറ്റിന് യാത്ര ചെയ്യൻ കഴിഞ്ഞില്ല, അത്തരം കേസുകളിൽ ചെയ്യേണ്ട നടപടി ക്രമമാണ് താഴെ കാണുന്ന വീഡിയോവിലൂടെ ചിത്രീകരിച്ചത്,ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ 100 ശതമാനവും പണം തിരിച്ചുനൽകാൻ വിമാന കമ്പനികൾ നയരൂപീകരണം നടത്തണം, ഇവിടെ എ ത്തിഹാദ് ,എയർ അറേബ്യ എന്നി കമ്പനികൾ ടിക്കറ്റ് മാറ്റി നൽകുന്നു.ഇത് ആർക്ക് വേണം,അടിയന്തിര സാഹചര്യങ്ങൾ നേരിടുമ്പോൾനിരുപാതിക Re Fundസമ്പദ്രായമാണ് വേണ്ടത്, ചില ചെറുകിട ട്രാവൽ ഏജൻസികൾ മാന്യമായി പണിയെടുക്കുമ്പോൾ ഇക്കൂട്ടത്തി ലെ കള്ളനാണയങ്ങളെ തളച്ചുകെട്ടണം,മാന്യമായ രീതിയിൽ സേവനം ചെയ്യുന്ന ചെറുകിട ട്രാവൽ ഏജൻസികളുമുണ്ട് നാട്ടിൽ,അവരുടെ സേവനം ഉപയോഗിച്ച ഉപഭോക്താവിന് മേൽ ചെറിയ ഒരു സർവീസ് ചാർജ് ഈടാക്കുന്നതിനെ തെറ്റായി കാണുന്നില്ല.ഉപഭോക്താവിനെ തക്കം നോക്കി വഞ്ചിക്കാൻ ചാർട്ടർ വിമാനവുമിറക്കുന്നവർക്കെതിരെജനകീയ ശബ്ദം അനിവാര്യംഇന്ന് കേരള മുഖ്യമന്ത്രിക്ക് അയച്ച കത്ത്:ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ: പിണറാ യി വിജയൻ അവർകൾക്ക് മലബാർ ഡവലപ്പ് മെൻ്റ് ഫോറം പ്രസിഡണ്ട് കെ.എം.ബഷീർ ബോധിപ്പിക്കുന്ന അടിയന്തിര ഹരജി,കോറോണയുമായി ബന്ധപ്പെട്ട് ഗൾഫ് നാടുക ളിലേക്കുള്ള യാത്ര മുടങ്ങിയവരുടെ 100 % ടി ക്കറ്റ് പണം തിരിച്ചു നൽകുന്നത് സംബന്ധിച്ച്,സാർ,ഈയിടെ യു.എ.ഇ ടൂറിസ്റ്റ്, വിസിറ്റ്, തൊഴിൽ, കുടുംബ വിസകളെല്ലാം നിർത്തൽ ചെയ്തു, അനുവദിച്ച വിസകൾ പോലും ഇന്നലെ17.03 2020 ന് റദ്ദാക്കി.തന്മൂലം യാത്രക്കൊരുങ്ങി ടിക്കറ്റ് എടുത്ത നൂറുകണക്കിന് ആളുകൾ കുടുങ്ങിയി രിക്കുന്നു.എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നീ രണ്ടു വിമാന കമ്പനികൾ മുഴുവൻ പണവും തിരിച്ചുനൽകി മാതൃകയാകുന്നു.എയർ ഇന്ത്യാ എക്സ്പ്രസ്സ്, എയർ അറേബ്യ, ഇൻഡിഗോ, സൈപസ്ജറ്റ്, ഗോ എയർ, ഒമാൻ എയർ തുടങ്ങിയ ഒട്ടേറെ വിമാന കമ്പനികൾ പൂർണ്ണമായും നീതി പാലിക്കുന്നില്ല.ചില വിമാന കമ്പനികൾ മറ്റൊരു അവസരത്തി ലേക്ക് ടിക്കറ്റ് മാറ്റി നൽകുന്നു.ഇത് പ്രായോഗി കമല്ല, മറ്റൊരു അവസരത്തിൽ യാത്ര ചെയ്യാൻ സാധിക്കാത്തവരും, താൽപര്യമില്ലാത്തവർക്കും മറ്റൊരു അവസരത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകി യിട്ട് എന്താണ് നേട്ടം?എയർ ഇന്ത്യാ എക്സ്പ്രസ്സ് ഒരു നിശ്ചിത തുക ഈടാക്കുന്നുവെന്നും അറിഞ്ഞുദുരന്ത ഘട്ടങ്ങളിൽ യാത്രക്കാരൻ്റെ വീഴ്ച കൊ ണ്ടല്ല ഇവിടെ യാത്ര മുടങ്ങിയതും ടിക്കറ്റ് റദ്ദാ ക്കേണ്ടി വരുന്നതും,കോറോണ എന്ന മാരക വൈറസ് കാരണം യു. എ.ഇ.അടക്കമുള്ള ജി.സി.സി. രാഷട്രങ്ങൾ ഏ ർപ്പെടുത്തിയ യാത്രാ വിലക്ക് കാരണമാണ് നി ലവിലെ പ്രതിസന്ധി ഉണ്ടായത്,ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമാ യി ഇടപെടണം,പ്രത്യേക സാഹചര്യത്തിൽ ടിക്കറ്റ് റദ്ദാക്കിയ മു ഴുവൻ യാത്രക്കാർക്കും നൂറ് ശതമാ നം പണം തിരിച്ചുനൽകാ നുള്ള സാഹചര്യം ഉണ്ടാക്കണം,ആയിരകണക്കിന് പ്രവാസി കുടുംബങ്ങൾ, ആശ്രിതർ, പ്രവാസികൾ, സാധാരണക്കാർ, നിരവധി ഉദ്യോഗാ ർത്ഥികൾ ഇങ്ങിനെ പെട്ടു കിടക്കുകയാണ്.ബഹു ഭൂരിഭാഗം ആളുകളും സ്വർണ്ണം വിറ്റും, പണയത്തിനും മറ്റും പണം സ്വരൂപിച്ചാണ് ഗൾഫ് യാത്രയും, വിമാന കൂലിയുമെല്ലാം ശേഖ രിക്കുന്നത്,വിമാന കമ്പനി മേധാവികളുടെയും, ട്രാവൽ ഏ ജൻ്റുമാരെയും ബന്ധപ്പെട്ട് ഈ വിഷയത്തിൽ അടിയന്തിര പരിഹാരം ലഭ്യമാക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് സ്നേഹ പുര സ്സരം ആവശ്യപ്പെടുന്നു.

Posted by K.M. Basheer on Wednesday, March 18, 2020

Staff Reporter