• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ലൈം ഗിക ജീവിതം സുന്ദരമാക്കാൻ ഇതാ കിങ്കി സെക സ്‌ വഴികൾ: നമുക്ക്‌ പരിചിതമായ എന്നാൽ പരീക്ഷിച്ചിട്ടില്ലാത്ത കിങ്കി സെക സ്‌ എന്താണെന്നറിയാമോ?

Staff Reporter by Staff Reporter
March 5, 2022
in Lifestyle & Relation
0
ലൈം ഗിക ജീവിതം സുന്ദരമാക്കാൻ ഇതാ കിങ്കി സെക സ്‌ വഴികൾ: നമുക്ക്‌ പരിചിതമായ എന്നാൽ പരീക്ഷിച്ചിട്ടില്ലാത്ത കിങ്കി സെക സ്‌ എന്താണെന്നറിയാമോ?
FacebookXEmailWhatsApp

ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പഴയ ഉഷാറൊന്നും തോന്നുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾ യഥാർത്ഥ സോൾ മേറ്റുകളാണെങ്കിലും ലൈ- ഗിക ജീവിതം ബോറഡിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ വിരസത ഒഴിവാക്കാൻ ചില വഴികളുണ്ട്. പരസ്പരം ഇൻപ്രസ്സ് ചെയ്യാനുള്ള വഴികൾ കണ്ടെത്തുക എന്നത് തന്നെയാണ് അതിൽ പ്രധാനം. ലൈ- ഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഠിനമായ വഴികളൊന്നും തേടി പോകണമെന്നില്ല. വളരെ എളുപ്പമുള്ള ചില കാര്യങ്ങൾ ചെയ്തു നോക്കൂ. അത് നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

ലൈ- ഗിക ബന്ധത്തിൽ പരീക്ഷിക്കാവുന്ന അസാധാരണമായ രീതികളാണ് കിങ്കി സെക സ്‌ വഴികൾ എന്ന് അറിയപ്പെടുന്നത്. കേൾക്കുമ്പോൾ ചെറിയ അപരിചിത്വമെല്ലാം തോന്നുമെങ്കിലും സംഗതി ഉഷാറാണ്. നിങ്ങളുടെ ലൈ- ഗിക ജീവിതം ആഘോഷിക്കാൻ ഇതാ ചില കിങ്കി വഴികൾ

1. വലിച്ചടുപ്പിച്ചൊരു ഉമ്മ
നിങ്ങളുടെ ഇണക്ക് ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒരു അഡാറ് ഉമ്മ കൊടുത്തുനോക്കൂ. അത്ര മാർദ്ദവമുള്ള ഉമ്മയല്ല. നിങ്ങളിലേക്ക് അടിപ്പിച്ച് നിർത്തി ദ്രുതഗതിയിലുള്ള ഉമ്മ. നിങ്ങൾക്കവനോടുള്ള എല്ലാ ആഗ്രഹവും ഉള്ളിൽ കരുതുന്നതായിരിക്കണമത്. ഉമ്മ വെച്ച് ശേഷം വളരെ ലാഘവത്തോടെ നിങ്ങൾ ചെയ്തിരുന്ന പ്രവർത്തിയിലേക്ക് മടങ്ങിക്കോളൂ. മാജിക് സംഭവിക്കുന്നതറിയാം. അവനും ഇത്തരത്തിൽ അപ്രതീക്ഷിത ഉമ്മകൾ നൽകുന്നതോട് കൂടെ നിങ്ങൾക്കിടയിലെ ലൈ- ഗിക ബന്ധം ദൃഡമാകും.

2. കാണാം സ്വന്തം സെക സ്‌
നിങ്ങൾ ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു പരീക്ഷണമായാലോ? നിങ്ങളുടെ ബെഡിന് തൊട്ടടുത്ത് തന്നെ ഒരു ഫുൾ ലങ്ത്ത് കണ്ണാടി സ്ഥാപിക്കൂ. നിങ്ങൾ ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണൂ. ഇത് വഴി നിങ്ങളെ തന്നെ പരിഷ്കരിക്കാൻ നിങ്ങൾക്കാവുന്നു. നിങ്ങളുടെ ചേഷ്ടകൾ സ്വയം കാണുന്നതിലൂടെ അവയിലും പരീക്ഷണങ്ങൾ നടത്താമല്ലോ. നിങ്ങൾക്കും ഇണക്കുമുള്ള ഇഷ്ടത്തിനനുസരിച്ച് ലൈ- ഗിക ബന്ധം സുന്ദരമാക്കാം.

3. പ്ലേറ്റില്ലാതെ കഴിക്കാം തേനും മുന്തിരിയും
ബെഡ് റൂമിൽ വെച്ച് ഭക്ഷണം കഴിക്കുകയോ, അതിലെന്ത് കാര്യം എന്നാണോ? എന്നാൽ കഴിക്കുന്ന രീതിയിലാണ് കാര്യം. ഇവിടെ ഭക്ഷണം കഴിക്കാൻ പ്ലേറ്റ് ഒന്നും ആവശ്യമില്ല. പങ്കാളിയുടെ ശരീരത്തിൽ വെച്ച് നുണഞ്ഞ് നുണഞ്ഞ് തിന്നാം. അതുകൊണ്ട് തന്നെ എന്ത് കഴിക്കണം എന്ന കാര്യത്തിലും ചില തിരഞ്ഞെടുപ്പുകളൊക്കെ നടത്താം. പെട്ടെന്ന് അലിയുന്നതും പതിയെ കഴിക്കാൻ പറ്റിയവയുമാവണം‌. തേൻ, മുന്തിരി തുടങ്ങിയവ മികച്ച് ഉദാഹരണങ്ങളാണ്.

4. മഴയായ്
കടലിൽ എന്നത് പോലെ തന്നെയാണ് വെള്ളത്തിൽ വെച്ചുള്ള ലൈ- ഗിക ബന്ധവും. വീട്ടിലെ സ്വിമ്മിങ് പൂളോ ബാത്ത്‌ ടബ്ബോ മറ്റോ ഇതിനായി തിരഞ്ഞെടുക്കാം. ഇനി അങ്ങനെ തന്നെ ആവണമെന്നില്ല. മഴ പെയ്യുന്ന സമയവും അടിപൊളിയായിരിക്കും വീടിൻ്റെ അപ് സ്റ്റേയറൊ നടുമുറ്റമോ മഴനനയാൻ പറ്റിയ ഇടമാണ്. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തുക.

വിദേശ രാജ്യങ്ങളിലൊക്കെ ഇനി പറയുന്ന ഏതാനും കിങ്കി രീതികളും പരീക്ഷിക്കുന്നുണ്ട്‌. എന്നാൽ നമ്മുടെ നാടിന്റെ പരിമിതികളിൽ അത്‌ നടപ്പില്ല.

1. കടൽ കാറ്റിൽ
കടൽ തീരത്ത് പോയിരിക്കാൻ ഇഷ്ടമുള്ള നിങ്ങൾ എപ്പോഴെങ്കിലും അവിടെ വെച്ച് ലൈ- ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? മണലിൽ കിടന്ന് ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പുതിയൊരു അനുഭവമാണെന്നാണ് വിദേശ രാജ്യങ്ങളിലുള്ള ദമ്പതികൾ പറയുന്നത്‌. കടൽ കാറ്റും തിരയുടെ ശബ്ദവും സുഖകരമായ അന്തരീക്ഷം ശൃഷ്ടിക്കുന്നു. കാലുകൾ മാത്രം നനയുന്ന രീതിയിലാണ് കിടക്കുന്നതെങ്കിൽ അത് മറ്റൊരു അനുഭവമായിരിക്കും. ലൈ- ഗികതയുടെ വ്യത്യസ്ത തലങ്ങൾ പരീക്ഷിക്കാൻ കടൽ തീരം നല്ലൊരിടമാണ്.

2. പേടിയുടെ ത്രില്ല്
ആളുകൾ കാണുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ വെച്ച് ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. കാണുമെന്ന് ഉറപ്പുണ്ടെങ്കിലും ആരും കാണാതെ ആയിരിക്കണം ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്നാണ് ഇത്തരം കിങ്കി രീതി പരീക്ഷിക്കുന്ന വിദേശീയർ പറയുന്നത്‌. ഒരു ചെറിയ പേടിയോട് കൂടെ എന്നാൽ അതിലധികം ത്രില്ലിൽ ആയിരിക്കും ബന്ധപ്പെടുന്നത് എന്നതിനാൽ തന്നെ പുതിയൊരു അനുഭവമായിരിക്കും എന്ന് ഉറപ്പ്. നിറയെ ആളുകളുള്ള വീട്ടിലെ വാതിലിന് പിറക് വശവും ഒഴിഞ്ഞ പാർക്കിലെ മരത്തിന്റെ മറവുമെല്ലാം ഇതിനായി തിരഞ്ഞെടുക്കാമെന്നും അവർ പറയുന്നു.

3. റോഡും മെത്തയാകും
യാത്രക്കിടയിൽ പെട്ടെന്നാണ് നിങ്ങൾക്ക് ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നുന്നതെങ്കിലോ, എന്തു ചെയ്യും? വീട്ടിലെത്തെട്ടെ എന്ന് കരുതി കാത്തിരിക്കുമോ? എന്നാൽ റോഡിൽ വെച്ച് ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. നിറയെ വണ്ടികൾ പോകുന്ന റോഡിന് സമാന്തരമായി പോകുന്ന ചെറിയ വഴികളോ അധികം ആളുകളില്ലാത്ത വഴികളോ ആണ് ഇതിനായി അവർ തിരഞ്ഞെടുക്കുന്നത്‌. ആകാംഷയും ത്രില്ലും ഇടകലർന്ന മാനസ്സികാവസ്ഥയിൽ കാറിനുള്ളിൽ വച്ചുള്ള ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തികച്ചും പുതിയ അനുഭവമായിരിക്കുമെന്നാണ് അവരുടെ അവകാശ വാദം.

YOU MAY ALSO LIKE THIS VIDEO

Tags: couplehusband and wifelifestyleRelationship
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മാർച്ച്‌ 04 വെള്ളി) എങ്ങനെ എന്നറിയാം

Next Post

ഒരു ദിവസം 62 തവണ ചിരിക്കുന്ന സ്ത്രീകൾക്കറിയാമോ പുരുഷന്മാർ ദിവസം എത്ര തവണ ചിരിക്കുമെന്ന്‌?

Next Post
ഒരു ദിവസം 62 തവണ ചിരിക്കുന്ന സ്ത്രീകൾക്കറിയാമോ പുരുഷന്മാർ ദിവസം എത്ര തവണ ചിരിക്കുമെന്ന്‌?

ഒരു ദിവസം 62 തവണ ചിരിക്കുന്ന സ്ത്രീകൾക്കറിയാമോ പുരുഷന്മാർ ദിവസം എത്ര തവണ ചിരിക്കുമെന്ന്‌?

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.