22
February, 2019
Friday
11:16 AM
banner
banner
banner

കായംകുളം കൊച്ചുണ്ണിയോ ഇത്തിക്കര പക്കിയോ കേമൻ? സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇങ്ങനെ!

ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ പ്രേക്ഷകരുടെ പ്രതികരണങ്ങൾ എത്തുന്നുണ്ട്‌. സിനിമയെക്കുറിച്ച്‌ വളരെ മികച്ച പ്രതികരണങ്ങൾ ആണ് എല്ലായിടത്തു നിന്നും. പ്രേക്ഷകർ സിനിമയെക്കുറിച്ച്‌ പറയുന്ന പ്രതികരണങ്ങളുടെ സോഷ്യൽ മീഡിയ സ്ക്രീൻ ഷോട്ടുകൾ കാണാം.

[yuzo_related]

Comments



Related Articles & Comments