23
March, 2019
Saturday
03:42 AM
banner
banner
banner

ജനുവരി മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾ അറിയാൻ ആഗ്രഹിച്ച ചില കാര്യങ്ങൾ

ജനുവരി മാസം ജനിച്ചവർ പൊതുവേ അനാവശ്യമായി ബഹളം വയ്ക്കുന്നവരും പെട്ടെന്ന് മുഷിപ്പുണ്ടാകുന്നവരും അപൂർവ്വമായി മാത്രം ദേഷ്യപ്പെടുന്നവരുമായിരിക്കും. പെട്ടെന്ന് വിഷമം വരുന്ന സ്വഭാവക്കാരാണ് ഇവർ. ആകര്‍ഷകത്വവും സൗന്ദര്യവുമുള്ളവര്‍. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നവര്‍. വേഗത്തില്‍ ബോറടിക്കും. വികാരങ്ങള്‍ കുറഞ്ഞ അളവിലേ പ്രകടിപ്പിക്കൂ.

അപമാനിക്കപ്പെട്ടാല്‍ അതില്‍ നിന്ന് മുക്തി നേടാന്‍ സമയമെടുക്കും. വൈകാരികമായ സ്വഭാവമുള്ളവര്‍. സാധാരണമായ, ജാഡകളില്ലാത്ത സ്വഭാവം. കര്‍ക്കശക്കാരായ വ്യക്തികളാണിവര്‍. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നു. വളരെ ശ്രദ്ധാലുക്കള്‍. കുട്ടികളെ ഇഷ്ടപ്പെടും. വിശ്വസ്തതയുള്ളവര്‍. വേഗത്തില്‍ അസൂയ തോന്നും. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ഇവര്‍ക്ക് അറിയാം. 1 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ജനുവരി മാസം ജനിച്ചവർ പൊതുവേ സൗന്ദര്യമുള്ളവരായിരിക്കും. പൊതുവേ ഊർജസ്വലരും അച്ചടക്കമുള്ളവരുമായിരിക്കും. വലിയ അഭിലാഷങ്ങളുള്ളവരാകും. വളരെ ശ്രദ്ധിച്ചായിരിക്കും തീരുമാനങ്ങളെടുക്കുക. അധികം സംസാരിക്കുന്ന പ്രകൃതക്കാരല്ല. മനസ്സിലുള്ള സ്നേഹം പുറമേക്കു പ്രകടിപ്പിക്കുന്നതിൽ ഇവർ പരാജയപ്പെടും. ഇവര്‍ എപ്പോഴും ഏത് കാര്യത്തിനും മുമ്പിലായിരിക്കും. സ്വതന്ത്രരും സ്വന്തമായി അഭിപ്രായമുള്ളവരുമായിരിക്കും ഇവര്‍. സ്‌നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും ഇവരെ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടവരാണ് ജനുവരിയില്‍ ജനിച്ചവര്‍. അല്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണ് ഇവര്‍ക്ക്.

ഈ മാസത്തിൽ ജനിച്ച പുരുഷന്മാർ നല്ല മനക്കരുത്തുള്ള ആളുകളായിരിക്കും. ഒപ്പം വളരെ പെട്ടെന്നുതന്നെ പ്രതികരിക്കുന്നവരും വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നവരുമാണ്. ചില സമയങ്ങളിൽ ഇത്തരക്കാർ കുട്ടികളെ പോലെ പെരുമാറും. തങ്ങൾക്ക് സഹിക്കാൻ പറ്റാത്ത ആളുകളെ മനഃപൂർവ്വം ഒഴിവാക്കാനും ഇവർക്കറിയാം. നല്ല നേതൃപാടവം ഉള്ള ഇത്തരക്കാർക്ക് ക്ഷമ കുറവായിരിക്കും.

ജനുവരി മാസത്തില്‍ ജനിച്ചവര്‍ എല്ലായിപ്പോഴും എല്ലാ കാര്യങ്ങൾക്കും മുന്നിൽ ആയിരിക്കും എന്നും ഇക്കൂട്ടർ സ്വതന്ത്രരും സ്വന്തമായി അഭിപ്രായമുള്ളവരുമായിരിക്കും എന്നും ശാസ്ത്രം പറയുന്നു. സ്‌നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും ഇവർ മുൻപന്തിയിൽ ആയിരിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടവരാണ് ജനുവരിയില്‍ ജനിച്ചവര്‍. ഇത്തരക്കാരിൽ അല്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണ്. ഏത് കിട്ടാക്കടവും ഇവർക്ക് തിരിച്ച് കിട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ അതിനായി വിതത്തില്‍ കഷ്ടപ്പെടേണ്ട അവസ്ഥയും ഇവർക്ക് ഉണ്ടാവുന്നു.

ജനുവരിയിൽ ജനിച്ചവര്‍ആത്മവിശ്വാസം ഉള്ളവരും വ്യക്തിത്വമുള്ളവരുമായിരിക്കും.സ്വന്തം അഭിപ്രായം എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്തവർ കൂടിയായിരിക്കും സ്നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച്‌ ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും.

ജനുവരി മാസത്തില്‍ ജനിച്ച സ്ത്രീകള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും. സ്നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച്‌ ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും.

ജീവിതത്തില്‍ ഒട്ടേറെ ആഗ്രഹങ്ങളുമായി ജീവിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ. ജനുവരി മാസത്തില്‍ ജനിച്ച ആളുകളുടെ ഏറ്റവും വലിയ പ്രത്യേകത ആണിത്. ജീവിതത്തില്‍ എന്നും ആഗ്രഹങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഇവര്‍ ആരോടായാലും കുറച്ചധികം ഗൗരവത്തോടെയേ പെരുമാറുകയുള്ളൂ. ഇത് പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ കാരണം ആകുമെങ്കിലും അവരെ ത് ബാധിക്കില്ല. എന്നാല്‍ കാര്യത്തിനോട് അടുക്കുമ്പോള്‍ തികച്ചും യാഥാസ്ഥിതിക സ്വഭാവം കാണിക്കുന്ന ഇവര്‍ ആളുകളെ ബുദ്ധികൊണ്ടായിരിക്കും അളക്കുക. ആളുകളെ നിശിതമായി വിമര്‍ശിക്കാനും ഇവര്‍ക്ക് മടിയില്ലായിരിക്കും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

പെട്ടെന്ന് വിഷമം വരുന്ന സ്വഭാവക്കാരാണ് ഇവർ. പൊതുവേ സൗന്ദര്യമുള്ളവരാണെങ്കിലും അനാവശ്യമായി ബഹളം വയ്ക്കുന്നവരാണിക്കൂട്ടര്‍. അതുപോലെ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. ഇവർ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. ഇവരുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും.

·
[yuzo_related]

CommentsRelated Articles & Comments