മലയാളം ഇ മാഗസിൻ.കോം

ഞാൻ ചിലപ്പോൾ തുണിയില്ലാതെയും ഫോട്ടോ എടുക്കും: ബിക്കിനി കണ്ടപ്പോൾ കുരുപൊട്ടിയ സദാചാര ആങ്ങളമാർക്ക്‌ ചങ്ക്സിലെ നടിയുടെ ചുട്ട മറുപടി

ഫോട്ടോഷൂട്ടിലൂടെ വന്ന് ഞെട്ടിക്കുന്ന താരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്‌. ബോൾഡ്‌ & ബ്യൂട്ടിഫുൾ ഗണത്തിൽ പെടുത്താവുന്ന ചിത്രങ്ങൾക്ക്‌ വമ്പൻ സ്വീകാര്യതയാണ്‌ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്‌. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടും ഇപ്പോൾ വൈറലാവുകയാണ്‌. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ്‌ എന്ന സിനിമയിൽ ഒരു തേപ്പുകാരിയായി അഭിനയിച്ച ജാനകി സുധീറിന്റെ പുതിയ ഫോട്ടോഷൂട്ടാണ്‌ ആരാധകരെ ഞെട്ടിച്ചത്‌. maditrone സാമൂഹ്യമാധ്യമങ്ങളിൽ പങ്ക്‌ വച്ച ചിത്രങ്ങളാണ്‌ ഇവ.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ്‌ പങ്കു വച്ചതിനു ശേഷം സദാചാര ആങ്ങളമാരുടെ ഉപദേശങ്ങളും ശല്യപ്പെടുത്തലുകളും കൂടിയിട്ടുണ്ടെന്ന് ജാനകി പറയുന്നു. അവർക്കെല്ലാമുള്ള മറുപടിയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ്‌ ജാനകി. Eat and Talk with Sandeep എന്ന ചാറ്റ്‌ ഷോയിലൂടെയാണ്‌ ജാനകി ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്‌. വീഡിയോ കാണാം:

https://www.instagram.com/p/CSRaW8VJxVI/?utm_source=ig_web_copy_link

Avatar

Staff Reporter