മലയാളം ഇ മാഗസിൻ.കോം

ഞെട്ടിക്കുന്ന മാറ്റവും ഫോട്ടോഷൂട്ടുമായി ‘ചങ്ക്സി’ലെ മെഡിക്കൽ സ്റ്റോറിലെ ആ ‘തേപ്പുകാരി’: വൈറലായി ചിത്രങ്ങൾ

ഫോട്ടോഷൂട്ടിലൂടെ വന്ന് ഞെട്ടിക്കുന്ന താരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്‌. ബോൾഡ്‌ & ബ്യൂട്ടിഫുൾ ഗണത്തിൽ പെടുത്താവുന്ന ചിത്രങ്ങൾക്ക്‌ വമ്പൻ സ്വീകാര്യതയാണ്‌ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്‌. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടും ഇപ്പോൾ വൈറലാവുകയാണ്‌. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ്‌ എന്ന സിനിമയിൽ ഒരു തേപ്പുകാരിയായി അഭിനയിച്ച ജാനകി സുധീറിന്റെ പുതിയ ഫോട്ടോഷൂട്ടാണ്‌ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്‌. ചിത്രങ്ങൾ കാണാം. maditrone സാമൂഹ്യമാധ്യമങ്ങളിൽ പങ്ക്‌ വച്ച ചിത്രങ്ങളാണ്‌ ഇവ.

Avatar

Staff Reporter