മലയാളം ഇ മാഗസിൻ.കോം

ആയുധ എഴുത്തിനു ശേഷം മാധവനും സൂര്യയും സിദ്ധാർത്ഥും വീണ്ടും ഒത്തു ചേർന്നു

കഴിഞ്ഞ ദിവസം ചെന്നൈ സത്യം തീയറ്ററിൽ നടന്ന ആർ മാധവന്റെ പുതിയ സിനിമയായ ‘ഇരുധി സുട്രു’ വിന്റെ ഓഡിയോ ലോഞ്ചിലാണ് ഇമ്പായും, മൈക്കിളും അർജുനും വീണ്ടും ഒത്തു ചേർന്നത്. മാധവൻ നിർമ്മാതാവാകുന്ന ആദ്യ ചിത്രം കൂടിയാണ് ഇരുധി സുട്രു. ജനുവരി 29 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

\"\"

Staff Reporter