മലയാളം ഇ മാഗസിൻ.കോം

സൂപ്പർ താരങ്ങൾ ഇങ്ങനെയാവാൻ ഒരു കാരണമുണ്ട്‌!

വെള്ളിത്തിരയിലെ സൂപ്പർ താരങ്ങൾ ഗ്ലാമറിന്റെ പുറത്താണ് പിടിച്ചു നിൽക്കുന്നത്‌. എന്നാൽ അവർ സാധാരണക്കാരെ പോലെയോ കോർപ്പറേറ്റുകളെപ്പോലെയോ ഐ ടി പ്രൊഫഷണലുകളെയൊ പോലെ ആയാൽ എങ്ങനെയിരിക്കുമെന്ന് കാട്ടുകയാണ് ഇവിടെ.

ഐടി പ്രൊഫഷണലുകൾ പറയുന്നത്‌ നിത്യ ജീവിതത്തിൽ അവർ അനുഭവിക്കുന്ന ഡിപ്രഷനും സ്ട്രെസുമൊക്കെയാണ് അവർക്ക്‌ അകാല വാർദ്ധക്യം സമ്മാനിക്കുന്നതെന്ന്. നമ്മുടെ സൂപ്പർ താരങ്ങൾ അവരുടെ ശരീരവും ആരോഗ്യവും നിലനിർത്തുന്നത്‌ കൃത്യമായ വ്യായാമ മുറകളിലൂടെയും ആരോഗ്യ ചെക്ക്‌ അപ്പുകളിലൂടെയുമാണ്. ഈ തിരിച്ചറിവുകൾ സാധാരണക്കാരും പാലിക്കണമെന്നതാണ് ഇതിന്റെ ആന്തരിക അർത്ഥം.

\"\"

Staff Reporter