മലയാളം ഇ മാഗസിൻ.കോം

അറിയാമോ പുരുഷൻ തന്റെ ഭാര്യയോട്‌ ചെയ്യുന്ന ഈ ക്രൂരതകൾ അവൾക്ക്‌ ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന്

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റുവും അധികം സ്നേഹം നല്കുന്ന വ്യക്തി ഭർത്താവ് തന്നെ ആണ്. അതിനി ദേഷ്യമാണെങ്കിലും പിണക്കമാണെങ്കിലും സ്വന്തം പുരുഷനെ അവഗണിക്കാൻ അവൾക്കാകില്ല. പക്ഷെ പുരുഷന്റെ പെരുമാറ്റത്തിലെ ചില കാര്യങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവൾക്ക് പീ- ഡനമായി തോന്നാം. അതിനെ ക്രൂരകൃത്യമെന്ന് വേണമെങ്കിൽ പറയാം. ചില ലക്ഷണങ്ങൾ താഴെ പറയുന്നു.

പുരുഷന് അഹന്തയുണ്ട് എന്നതിന് തെളിവാണ് അവരുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളില്‍ അവർ ഇടപെടുന്നത്. അത് നേരം വെകിയതിനോ, പാചക വാതകം, വെള്ളം തുറന്നു വിട്ടതിനോ ഒക്കെയാവാം. ഈ അഹന്തകൊണ്ടാണ് അത്തരം കാര്യങ്ങളിൽ അവർ ഇടപെടുന്നത്. സിനിമാനടന്മാരുടെയും ക്രിക്കറ്റ് കളിക്കാരുടെയും പോലും പേരും ജന്മനാളും അഭിനയിച്ച സിനിമകളുടെ എണ്ണവും അല്ലെങ്കിൽ അടിച്ച സ്കോറും വരെ അവര്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ അടുപ്പമുള്ളവരുടെ ജന്മദിനങ്ങളും, ആനിവേഴ്സറികളുമൊക്കെ അവര്‍ മറന്ന് പോകും. ‘സെലക്ടീവ് മെമ്മറി ഡിസോര്‍ഡര്‍’ എന്ന പ്രശ്നം അവരുടെ തലച്ചോറിലുണ്ടെന്നതാണ് ഇതിന് കാരണം !

ഒരുവിധം പുരുഷന്മാരെല്ലാം സ്ത്രീകളുടെ മാ-റി ടത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നുവെന്നത് ലോകമെങ്ങും സര്‍വ്വേയില്‍ കണ്ടെത്തിയതാണ്. കണ്‍മുന്നില്‍ കൂടി കടന്ന് പോകുന്നവരെ നോക്കി മാത്രമല്ല തന്‍റെ അരികില്‍ ഇരിക്കുന്നവരോടും അവര്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ടെന്നാണ് കണ്ടെത്തൽ. അതുപോലെ തന്നെ സ്ത്രീകളുടെ അസൂയയെപ്പറ്റി അവര്‍ പരിഹസിക്കുമെങ്കിലും മറ്റൊരു പുരുഷനെപ്പറ്റി അവള്‍ സംസാരിച്ചാല്‍ പിന്നെ അയാള്‍ അവളുടെ അടുത്ത് നിന്ന് മാറില്ല.

കിട്ടാവുന്നതിൽ ഏറ്റവും സെക സിയായ സ്ത്രീയെയാവും അവരാഗ്രഹിക്കുന്നത്. എന്നാല്‍ സ്വന്തം അമ്മയെ കാണിക്കാന്‍ അവര്‍ക്ക് നാടന്‍ പെണ്‍കുട്ടിയെ വേണം. പാര്‍ട്ടികള്‍ക്ക് വരുമ്പോള്‍ അവളുടെ വസ്ത്രധാരണവും അലസമനോഭാവവും അവര്‍ക്കിഷ്ടമായിരുന്നു. എന്നാല്‍ വിവാഹക്കാര്യം വരുമ്പോള്‍ സംഗതി മാറും. അതുപോലെ വിവാഹശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലുടന്‍ എവിടയെത്തി എന്ന് ചോദിച്ച് ഫോണ്‍ വിളി ആരംഭിക്കും. തങ്ങള്‍ അവരുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് സ്ത്രീകള്‍ സുരക്ഷിതമായും സുഖമായുമാണ് ഈ ലോകത്ത് ജീവിച്ചിരുന്നതെന്ന് പുരുഷന്മാര്‍ക്ക് അറിയില്ലേ?

പുരുഷന്മാരുടെ സഹായമനോഭാവം നല്ലതാണ് പക്ഷെ സൂര്യന് കീഴിലുള്ള എന്തും എനിക്ക് ചെയ്യാനാവും എന്ന ഭാവം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പ്രത്യേകിച്ച് അറിയാത്ത പണി ചെയ്യാൻ ശ്രമിക്കുമ്പോള്‍. ഉദാഹരണത്തിന് പ്ളംബിംഗ് അല്ലെങ്കിൽ വാഹന റിപ്പയറിംഗ് അതുപോലെ തുന്നൽ അങ്ങനെ ചിലത്.

സ്ത്രീകളുടെ വൈകാരികതയെ തമാശയായും, അവയെ വിലകുറച്ചും കാണുന്നവരാണ് മിക്ക പുരുഷന്മാരും. സ്ത്രീകള്‍ വൈകാരികത കൂടിയവരാണെങ്കിലും പുരുഷന്മാരേക്കാള്‍ നന്നായി പെരുമാറുക അവരായിരിക്കും. ഏറ്റവും പ്രധാനപ്പെട്ടതും പുരുഷന്മാർ ഏറെ ശ്രദ്ധിക്കേണ്ടതും ഈ കാര്യമാണ്.

സ്ത്രീകളും ലൈ- ഗിക കാര്യങ്ങളില്‍ തല്പരരാണെന്നത് ശരിയാണെങ്കിലും പുരുഷന്‍ കണ്ട വീഡിയോയിലേത് പോലെ പങ്കാളിയോട് കിടക്കയില്‍ പെരുമാറാനാവശ്യപ്പെടുന്നത് സ്ത്രീകളോട് ചെയ്യുന്ന ക്രൂരതയാണ്. സ്ത്രീകളെ ആവരാഗ്രഹിക്കുന്നതു പോലെ പെരുമാറാന്‍ അനുവദിക്കുകയും തങ്ങളാവശ്യപ്പെട്ടത് പോലെ ചെയ്യാത്തതിന് ശകാരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.

Avatar

Priya Parvathi

Priya Parvathi | Staff Reporter