മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർ അറിയാൻ, പങ്കാളിയുമൊത്ത്‌ ബന്ധപ്പെടുമ്പോൾ അറിയാതെ പോലും ഈ 4 ഇടങ്ങളിൽ കൈ വയ്ക്കരുത്‌

പരസ്പരമുള്ള തഴുകലും തലോടലുമെല്ലാം സെ ക്സിന്റെ ഭാഗമാണ്. എന്നാൽ സെക സിനിടെ സ്ത്രീ ശരീരത്തിൽ തൊടാൻ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട് എന്നറിയാമോ?

1. ഗര്ഭാശയമുഖം
നിങ്ങൾ ബന്ധപ്പെടുന്നതിനിടെ ലി- ഗം ഗർഭാശയമുഖത്തോട ടുക്കുകയാണെങ്കിൽ സെക സ്‌ പൊസിഷൻ മാറ്റാൻ ശ്രമിക്കണം. കാരണം ഈ സ്ഥലം യൊ-നിയെയും ഗർഭാശയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാൽ ആണ്. ഇവിടെയാണ് ഭ്രൂണം വളരുക. ഇവിടെ സെക സിന് പറ്റിയ ഇടമല്ല.

എന്നാല് ഇത്തരം സന്ദർഭം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈ- ഗിക താല്പര്യത്തോടെ ബന്ധപ്പെടുമ്പോൾ യൊ നി, സാധാരണത്തേതിനെക്കാള് അല്പ്പം കൂടി ആഴമുള്ളതാകും. മസിലുകൾ വികസിക്കുന്നതാണ് ഇതിനു കാരണം. അതിനാലാണ് ലി- ഗം ഗർഭാശയ മുഖത്തോടടുക്കുന്നത്. അതിനാല് അവളെ വേദനിപ്പിക്കാത്ത മറ്റൊരു പൊസിഷൻ തെരഞ്ഞെടുത്ത് തൃപ്തയാക്കാം.

2. ക്ലി റ്റോ റിസിന്റെ മുകൾ ഭാഗം
ക്ലി റ്റോ റിസ് എന്നാൽ സ്ത്രീയുടെ ലൈ- ഗികാ നുഭൂതിയുടെ താവളം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചില സ്ത്രീകൾ ക്ലി റ്റോ റിസിന്റെ മുകൾ ഭാഗം സ്പർശിക്കപ്പെടാൻ താല്പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കിൽ നിരാശപ്പെടേണ്ട. പകരം ക്ലി റ്റോ റിസിനു ചുറ്റുമുള്ള ഭാഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. എന്നാൽ പങ്കാളിക്ക് വിരോധമില്ലെങ്കിൽ അവിടെ സ്പർശിക്കാവുന്നതാണ്.

3. പാദങ്ങൾ
പാദങ്ങളിൽ സ്പർശിക്കുന്നത് സെക സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ കാരണമാകും. ഇത് ര തി മൂർ ച്ഛ യിലെത്തുന്നതിനും തടസ്സം വരുത്തും. ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് സോക്സ് ധരിച്ച് സെക സിലേർപ്പെടുന്നത് കൂടുതൽ ര തി സുഖം നൽകും; ര തി മൂർ ച്ഛയും. കാരണം സോക്സ് ധരിക്കുമ്പോൾ കാലിന് മറ്റ് സ്പർശനങ്ങൾ വഴിയുണ്ടാകുന്ന അലോസരങ്ങൾ കുറയുന്നു.

4. അനൽ സെക സ്‌
പിൻഭാഗം അഥവാ മലദ്വാരം വഴിയുള്ള സെക സ്‌ പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ പങ്കാളിക്ക് സൗകര്യപ്രദമല്ലെങ്കിൽ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്. ചിലപ്പോൾ വിരലുകളുടെ സ്പർശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം.

ജേണൽ ഓഫ്‌ സെ കഷ്വൽ മെഡിസിൻ എന്ന മാസികയുടെ പഠനപ്രകാരം ഭൂരിപക്ഷം സ്ത്രീകളും അനൽ സെക സ്‌ന്‌ ലൂബ്രി ക്കന്റുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. മികച്ച ലൂബ്രി ക്കന്റ്‌ ഉപയോഗിച്ചില്ലെങ്കില്‌ അനൽ സെക സ്‌ വേദനാജനകമായി മാറാനും സാധ്യതയുണ്ട്‌. അതിനാൽ പൂർണ്ണ സമ്മതത്തോടെയും ലൂബ്രി ക്കന്റുകളുപയോഗിച്ചും മാത്രമേ അനൽ സെക സ്‌ന്‌ മുതിരാകൂ.

Avatar

Staff Reporter